ഏറ്റവും മികച്ച ടീം പ്ലേയര്‍ – ധോണിയോ സച്ചിനോ അല്ല, എല്ലാവരെയും അമ്പരപ്പിച്ച് ഗൗതം ഗംഭീർ
ഗൗതം ഗംഭീർ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിലേക്ക് മടങ്ങി എത്തുമ്പോള്‍ ക്ലബ് ആരാധകരും , താരങ്ങളും മാനേജ്മെന്റും ഏറെ പ്രതീക്ഷയില്‍ ആണ്.ഗംഭീറിൻ്റെ ക്യാപ്റ്റൻസിയിലാണ് കെകെആർ തങ്ങളുടെ രണ്ട് ഐപിഎൽ കിരീടങ്ങൾ...













































