ISL

സെമി ഉറപ്പിക്കാൻ ജംഷഡ്‌പൂർ ഇന്ന് ഹൈദരാബാദിനെതിരെ ഇറങ്ങും

ഐഎസ്എൽ ഫുട്ബോളിൽ ഇന്ന് ഒന്നാം സ്ഥാനത്തിനായുള്ള പോരാട്ടം. നേരത്തെ കേരള ബ്ലാസ്റ്റേഴ്‌സിനെ പരാജയപ്പെടുത്തി സെമി ഉറപ്പിച്ച ഹൈദരാബാദ് എഫ്‌സി പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനക്കാരായ ജംഷഡ്‌പൂരിനെയാണ് നേരിടുക. ഇന്ന്...

ചെന്നൈയിനെ കീഴടക്കി കേരള ബ്ലാസ്റ്റേഴ്‌സ്, ജയം എതിരില്ലാത്ത മൂന്നു ഗോളുകൾക്ക്

February 26, 2022 Foot Ball ISL Top News 0 Comments

ഐഎസ്എല്ലിൽ നിർണായക മത്സരത്തിൽ ചെന്നൈയിൻ എഫ്‌സിയെ കീഴടക്കി സെമി സാധ്യതകൾ നിലനിർത്തി കേരള ബ്ലാസ്റ്റേഴ്‌സ്. മറുപടിയില്ലാത്ത മൂന്ന് ഗോളുകൾച്ച് ജയിച്ച് പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്തേയ്ക്ക് ഉയരാനും കൊമ്പൻമാർക്കായി....

ഇന്നു നിർണായകം, സെമി സാധ്യതകൾ നിലനിർത്താൻ ബ്ലാസ്റ്റേഴ്‌സ് ഇന്ന് ചെന്നൈയിന് എതിരെ

February 26, 2022 Foot Ball ISL Top News 0 Comments

ഐഎസ്എല്ലിൽ ഇന്നു നടക്കുന്ന ആദ്യ മത്സരത്തിൽ കേരള ബ്ലാസ്‌റ്റേഴ്‌സ് ഫോമിലല്ലാത്ത ചെന്നൈയിൻ എഫ്‌സിയെ നേരിടും. വിജയമല്ലാതെ വേറെ ഒന്നും ലക്ഷ്യം വെച്ചായിരിക്കില്ല കൊമ്പൻമാർ ഇറങ്ങുക. ടൂർണമെന്റിൽ സെമി ഫൈനൽ...

ജംഷഡ്‌പൂർ മുന്നോട്ട്, നോർത്ത് ഈസ്റ്റിനെ തകർത്ത് സെമിയിലേക്ക് അടുത്തു

February 26, 2022 Foot Ball ISL Top News 0 Comments

ഐഎസ്എൽ ഫുട്ബോളിൽ ഇന്നലെ നടന്ന ആവേശകരമായ മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ പരാജയപ്പെടുത്തി ജംഷഡ്‌പൂർ സെമി ഫൈനൽ യോഗ്യതയ്ക്ക് അരികെ. അത്താഴം മുടക്കികളാവാൻ നോർത്ത് ഈസ്റ്റ് ശ്രമിച്ചെങ്കിലും 3-2...

ഐഎസ്‌എല്ലിൽ എടികെ മോഹൻ ബഗാന് ഒഡീഷക്കെതിരെ സമനില

February 25, 2022 Foot Ball ISL Top News 0 Comments

ഐഎസ്‌എൽ ഫുട്ബോളിൽ ഒഡീഷക്കെതിരെ സമനിലയുമായി രക്ഷപ്പെട്ട് എടികെ മോഹൻ ബഗാൻ. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. മത്സരത്തില്‍ കളിതുടങ്ങി അഞ്ചാമത്തെ മിനിറ്റില്‍ തന്നെ റെഡീം തലാങ്ങിലൂടെ...

ഐഎസ്എല്ലിൽ ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടി, ഹൈദരാബാദിനെതിരെ തോൽവി

February 24, 2022 Foot Ball ISL Top News 0 Comments

ഐഎസ്എല്ലിൽ ഇന്നലെ നടന്ന പോരാട്ടത്തിൽ ഹൈദരാബാദിനെതിരെ കയിപ്പുള്ള പരാജയവുമായി കേരള ബ്ലാസ്റ്റേഴ്‌സിന്റെ മടക്കം. ഒന്നിനെതിരെ രണ്ട് ഗോളുകളുടെ തോൽവിയാണ് നിർണായക മത്സരത്തിൽ കൊമ്പൻമാർ വഴങ്ങിയത്. തോൽവിയോടെ കേരള ബ്ലാസ്റ്റേഴ്സിന്റെ...

ഇന്നു നിർണായകം, ഐഎസ്എല്ലിൽ ബ്ലാസ്റ്റേഴ്‌സ് ശക്തരായ ഹൈദരാബാദിനെതിരെ

February 23, 2022 Foot Ball ISL Top News 0 Comments

ഐഎസ്‌എൽ ഫുട്ബോളിൽ ആദ്യ നാലിലേക്ക് തിരികെയെത്താൻ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ശക്തരായ ഹൈദരാബാദ് എഫ്‌സിയെ നേരിടും. അവസാന മത്സരത്തിൽ എടികെ മോഹൻ ബഗാനെതിരെ അവസാന നിമിഷം ഗോൾ വഴങ്ങി...

ഈസ്റ്റ് ബംഗാളിനെ തോൽപ്പിച്ച് ആദ്യ നാലിലെത്തി മുംബൈ സിറ്റി

February 23, 2022 Foot Ball ISL Top News 0 Comments

ഐഎസ്‌എൽ ഫുട്ബോളിൽ ഈസ്റ്റ് ബംഗാളിനെ തോൽപ്പിച്ച് ടോപ്പ് ഫോറിലെത്തി മുംബൈ സിറ്റി എഫ്‌സി. എതിരില്ലാത്ത ഒരു ഗോളിന്റെ ജയത്തോടെയാണ് നിലവിലെ ചാമ്പ്യൻമാർ സെമി പ്രതീക്ഷകളിലേക്ക് അടുക്കുന്നത്. ഗോൾ രഹിതമായ...

ഒഡീഷയുടെ സെമി പ്രതീക്ഷകളെ കാറ്റിൽപറത്തി ബെംഗളൂരു

February 22, 2022 Foot Ball ISL Top News 0 Comments

ഐഎസ്‍എൽ ഫുട്ബോളിൽ ഒഡീഷയുടെ സെമി പ്രതീക്ഷകളെ കാറ്റിൽപറത്തി ബെംഗളൂരു എഫ്‌സി. ഇന്നലെ നടന്ന മത്സരത്തിൽ ഇരുടീമുകൾക്കും ജയം അനിവാര്യമായിരുന്നു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് വിജയിച്ചാണ് ബെംഗളൂരു സെമിയിലേക്ക് അടുത്തിരിക്കുന്നത്....

സെമി സാധ്യത നിലനിർത്താൻ ഇന്ന് നിർണായകം, ഐഎസ്‌എല്ലിൽ ബെംഗളൂരു ഒഡീഷ പോരാട്ടം ഇന്ന്

February 21, 2022 Foot Ball ISL Top News 0 Comments

ഐഎസ്‌എൽ ഫുട്ബോളിൽ ഇന്ന് ബെംഗളൂരു എഫ്‌സിയും ഒഡീഷയും നേർക്കുനേർ ഏറ്റുമുട്ടും. സെമി ഫൈനൽ പ്രതീക്ഷകൾ കാക്കാൻ ജയം വേണമെന്ന അവസ്ഥയിലാണ് ഇരുടീമും ഇന്ന് കളിക്കാനിറങ്ങുക. 17 മത്സരങ്ങളിൽ നിന്ന്...