ISL

ഐഎസ്എല്ലിൽ ബ്ലാസ്റ്റേഴ്‌സിനെ സെമിയിലെത്തിച്ച് ഹൈദാബാദിന്റെ ജയം

ഐഎസ്എൽ ഫുട്ബോളിൽ ഇന്നലെ നടന്ന മത്സരത്തിൽ മുംബൈ സിറ്റി എഫ്‌സിയെ കെട്ടുകെട്ടിച്ച് കരുത്തരായ ഹൈദരാബാദ്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ജയിച്ചാണ് ടീമിന്റെ മുന്നോട്ടുള്ള കുതിപ്പ്. ഇതോടെ കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ...

അവസാന അങ്കത്തിനൊരുങ്ങി മുംബൈ സിറ്റി, എതിരാളി ഹൈദരാബാദ്

ഐഎസ്‌എല്ലിലെ അവസാന അങ്കത്തിനൊരുങ്ങി മുംബൈ സിറ്റി എഫ്‌സി ഇന്ന് ഹൈദരാബാദിനെ നേരിടും. ഇതിനോടകം തന്നെ സെമി ഫൈനൽ യോഗ്യത നേടിയ ഹൈദരാബാദ് അവാസന മത്സരത്തിലേറ്റ പരാജയത്തിന് മറുപടി നൽകാനാണ്...

ഐഎസ്‌എല്ലിൽ ഒഡീഷയെ തകർത്തെറിഞ്ഞ് ജംഷ‌ഡ്‌പൂർ എഫ്‌സി

ഐഎസ്എൽ ഫുട്ബോളിൽ ഇന്നലെ നടന്ന മത്സരത്തിൽ ഒഡീഷയെ തകർത്തെറിഞ്ഞ് ജംഷ‌ഡ്പൂർ എഫ്‌സി. ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കായിരുന്നു കളിയിൽ സമ്പൂർണ ആധിപത്യം പുലർത്തിയ ജംഷ‌ഡ്‌പൂരിന്റെ വിജയം. ആദ്യ പകുതിയിൽ ഡാനിയൽ...

ഒന്നാം സ്ഥാനം ഊട്ടിയുറപ്പിക്കാൻ ജംഷഡ്‌പൂർ എഫ്‌സി ഇന്ന് ഇറങ്ങുന്നത് ഒഡീഷയ്ക്കെതിരെ

ഐഎസ്എൽ ഫുട്ബാളിൽ നേരത്തെ തന്നെ സെമി ഫൈനൽ ഉറപ്പിച്ച ജംഷഡ്‌പൂർ എഫ്‌സി ഇന്ന് ഇറങ്ങുന്നത് ഒഡീഷയ്ക്കെതിരെ. സെമിയിലെത്തിയെങ്കിലും അഞ്ച് വിജയങ്ങളുടെ അപരാജിത കുതിപ്പ് തുടരാനാകും ടീമിന്റെ ശ്രമം. ഇന്ന്...

ചെന്നൈയിനെ കീഴടക്കി മോഹൻ ബഗാൻ സെമി ഫൈനലിൽ

ഐഎസ്എൽ ഫുട്ബോളിൽ ഇന്നലെ നടന്ന മത്സരത്തിൽ ചെന്നൈയിനെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി എടികെ മോഹൻ ബഗാൻ സെമി ഫൈനലിൽ. തുടർച്ചയായ രണ്ടാം വർഷവും ഇന്ത്യൻ സൂപ്പർ ലീഗിന്റെ...

വിവാദ പരാമർശത്തിൽ സന്ദേശ് ജിങ്കാന് ശക്തമായ താക്കീതുമായി എഐഎഫ്എഫ്

ഐഎസ്എൽ ഫുട്ബോളിൽ കേരള ബ്ലാസ്റ്റേഴ്സ‌‌ിനെതിരായി ഫെബ്രുവരി 19 ന് നടന്ന മത്സരത്തിനു ശേഷം നടത്തിയ ലൈംഗികാരോപണ പരാമർശത്തിൽ എടികെ മോഹൻ ബഗാൻ താരം സന്ദേശ് ജിങ്കാന് ഓൾ ഇന്ത്യ...

തുടർച്ചയായ രണ്ടാം സെമി ഫൈനൽ ഉറപ്പിക്കാൻ എടികെ ഇന്ന് ചെന്നൈയിനെതിരെ

ഐഎസ്എൽ ഫുട്ബോളിൽ ഇന്ന് എടികെ മോഹൻ ബഗാനും ചെന്നൈയിൻ എഫ്‌സിയും നേർക്കുനേർ ഏറ്റുമുട്ടും. തുടർച്ചയായ രണ്ടാം സെമി ഫൈനൽ ബർത്ത് ഉറപ്പിക്കാനാണ് എടികെ ഇറങ്ങുന്നത്. 14 മത്സരങ്ങളിൽ തോൽവിയറിയാതെ...

മുംബൈ സിറ്റിയ തറപറ്റിച്ച് സെമിയുടെ പടിവാതിൽക്കൽ ബ്ലാസ്റ്റേഴ്‌സ്

ഐഎസ്‌എൽ ഫുട്ബോളിൽ ഇന്നു നടന്ന നിർണായക മത്സരത്തിൽ മുംബൈ സിറ്റിയെ കീഴടക്കി സെമി ഫൈനലിന്റെ പടിവാതിൽക്കൽ എത്തി കേരള ബ്ലാസ്റ്റേഴ്‌സ്. ഒന്നിനെതിരേ മൂന്നു ഗോളിനാണ് കൊമ്പൻമാർ നിലവിലെ ചാമ്പ്യൻമാരെ...

ഐഎസ്എല്ലിൽ ഇന്നു തീപാറും പോരാട്ടം, സെമി ഉറപ്പിക്കാൻ മുംബൈയും ബ്ലാസ്റ്റേഴ്‌സും നേർക്കുനേർ

ഐഎസ്എൽ ഫുട്ബോളിൽ ഇന്ന് തീപാറും പോരാട്ടമാണ് നടക്കാനിരിക്കുന്നത്. വൈകിട്ട് 7.30ന് നടക്കാനിരിക്കുന്ന മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ മുംബൈ സിറ്റി എഫ്‌സി കേരള ബ്ലാസ്റ്റേഴ്‌സിനെ നേരിടും. ശരിക്കും പറഞ്ഞാൽ കിരീടധാരണമില്ലാത്ത...

ഹൈദരാബാദിനെ കീഴടക്കി സെമി ഉറപ്പിച്ച് ജംഷഡ്‌പൂർ എഫ്‌സി

ഐഎസ്എൽ ഫുട്ബോളിൽ ഇന്നലെ നടന്ന മത്സരത്തിൽ ഹൈദരാബാദിനെ കീഴടക്കി ജംഷഡ്‌പൂർ എഫ്‌സി സെമി ഫൈനൽ യോഗ്യത നേടി. ഇതോടൊപ്പം പോയിന്റ് പട്ടികയിലും ടീമിന് എത്താൻ സാധിച്ചു. എതിരില്ലാത്ത മൂന്നു...