കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രബീർ ദാസിനെ എഐഎഫ്എഫ് അച്ചടക്ക സമിതി മൂന്ന് മത്സരങ്ങളിൽ നിന്ന് വിലക്കി
കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ കളിക്കാരനായ പ്രബീർ ദാസിന് ഓൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷൻ (എഐഎഫ്‌എഫ്) അച്ചടക്ക സമിതി മൂന്ന് മത്സരങ്ങളിൽ നിന്ന് സസ്പെൻഷൻ നൽകി. ഒക്‌ടോബർ എട്ടിന് മുംബൈ...













































