നാലാം ഏകദിനം ; ടോസ് നേടിയ ഓസീസ് സൌത്ത് ആഫ്രിക്കക്കെതിരെ ആദ്യം ബോള്‍ ചെയ്യും
സൌത്ത് ആഫ്രിക്ക- ഓസീസ് ഏകദിന പരമ്പരയിലെ നാലാമത്തെ മല്‍സരത്തില്‍ ഓസീസിന് ടോസ് ലഭിച്ചിരിക്കുന്നു.ആദ്യം ബോള്‍ ചെയ്യാന്‍ ആണവര്‍ തീരുമാനിച്ചിരിക്കുന്നത്. ഇതുവരെയുള്ള കണക്ക് പ്രകാരം 2-1 നു ഓസീസ് ലീഡ്...