European Football Foot Ball Stories Top News

ലുക്കാക്കുവിന്റെ സ്ഥിതിവിവരണ കണക്കുകൾ അത്ഭുതപ്പെടുത്തുന്നവ

May 24, 2021

ലുക്കാക്കുവിന്റെ സ്ഥിതിവിവരണ കണക്കുകൾ അത്ഭുതപ്പെടുത്തുന്നവ

ഈ സീസണിൽ അഭൂതപൂർവമായ പ്രകടനമാണ് റൊമേലു ലുക്കാക്കു ഇറ്റലിയിൽ കാഴ്ച്ച വെച്ചത്. 2011 – 12 സീസണ് ശേഷം യുവന്റസിൽ നിന്ന് ലീഗ് കിരീടം മിലാനിൽ എത്തിച്ചതിൽ താരത്തിന്റെ പങ്കു പ്രശംസനീയമാണ്. ഒരു പക്കാ നമ്പർ 9 എന്നതിൽ ഉപരി, പല മേഖലയിലും ലുക്കാക്കു വളരെയധികം വളർന്നിരിക്കുന്നു. കളിക്കളത്തിൽ നിറഞ്ഞു നിൽക്കുന്ന ലുക്കാക്കുവിനെയാണ് നാം ഈ സീസണിൽ കണ്ടത്. മനോനിലയിലും സാരമായ പക്വത അദ്ദേഹം കൈവരിച്ചിരിക്കുന്നു. ഇതിന്റെയെല്ലാം പരിണിത ഫലം കണക്കുകളിൽ വ്യക്തവുമാണ്. ഇവ ഡിഫെൻഡർമാരെ വരെ ലജ്ജിപ്പിക്കും എന്നുള്ളതും വസ്തുത.

Leave a comment