രണ്ട് സ്ഥാനത്തിനായി 5 ടീമുകൾ.ഇനി ഐ പി എല്ലിൽ തീപാറും പോരാട്ടങ്ങൾ
ഐ പി എല്ലിൽ ഇനി വരുന്ന മത്സരങ്ങൾ തീപാറും പോരാട്ടങ്ങൾ ആയിരിക്കും.കാരണം പ്ലേയ്‌യോഫിൽ കയറാനുള്ള 5 ടീമുകൾ.മിച്ചമുള്ളത് 2 സ്ഥാനങ്ങൾ.2 ടീമുകൾ പ്ലേയോഫ് ഉറപ്പിച്ചു.ആകെ പുറത്തായത് ബാംഗ്ലൂർ റോയൽ...










































