Cricket IPL Top News

സംഗക്കാരയെ മറികടന്നു റിഷബ് പന്ത്

April 30, 2019

author:

സംഗക്കാരയെ മറികടന്നു റിഷബ് പന്ത്

ഒരു ലീഗിൽ ഏറ്റവും കൂടുതൽ താരങ്ങളെ പുറത്താക്കുന്ന വിക്കറ്റ് കീപ്പർ എന്ന റെക്കോർഡ് ഇനി പന്തിനു സ്വന്തം.മറികടന്നതാകട്ടെ സൂപ്പർ താരം സംഗക്കാരയെയും.ബാംഗ്ലൂരിനെതിരെ നടന്ന മത്സരത്തിലായിരുന്നു ഈ നേട്ടം പന്ത് കൈവരിച്ചത്.2011 ലെ ഐ പി ൽ സീസണിൽ ആയിരുന്നു സംഗക്കാര ഈ നേട്ടം കൈപിടിയിലൊതുക്കിയത്.അന്ന് 19 പുറത്താക്കലുകൾ നടത്തിയാണ് റെക്കോർഡ് നേടിയത്.എന്നാൽ അതിനെ മറികടന്ന പന്ത് 20 പുറത്താകലുകളുമായി ജൈത്രയാത്ര തുടരുകയാണ്.പ്ലേയോഫിൽ എത്തിയതിനാൽ 20 ൽ നിന്നും ഉയർന്ന് തകർക്കപെടാനാകാത്ത  റെക്കോർഡ് ഇടും എന്നാണ് ആരാധകർ കരുതുന്നത്.

Leave a comment

Your email address will not be published. Required fields are marked *