പാവപ്പെട്ടവനെ സ്വപ്നം കാണാൻ പ്രേരിപ്പിച്ചു എന്നുള്ളതാണ് ഐ.പി.ൽ ന്റെ വിജയം
ചേതന്‍ സക്കറിയ, നടരാജന്‍, സിറാജ് പാണ്ട്യ സഹോദരങ്ങള്‍ തുടങ്ങി പട്ടിണിയോട് പട വെട്ടി ജീവിതം മുന്നോട്ട് നയിക്കുന്നവരുടെ കഴിവുകളെ തിരിച്ചറിയുകയും അവര്‍ക്കു വേണ്ടി ഒരു വേദി ഒരുക്കുകയും ചെയ്യുക...













































