IPL IPL2021 Top News

റയല്‍ സെമിഫൈനലില്‍

April 15, 2021

റയല്‍ സെമിഫൈനലില്‍

ചാമ്പ്യൻസ് ലീഗ് സെമിഫൈനലിൽ റയൽ മാഡ്രിഡ് ലിവർപൂളിനെ പരാജയപ്പെടുത്തി 0-0 ന് സമനിലയിൽ പിരിഞ്ഞു.രണ്ടു പാദത്തിലും കൂടി  3-1 ന് ജയം.മത്സരത്തിന് മുമ്പ്, ആൻ‌ഫീൽഡിലേക്കുള്ള യാത്രാമധ്യേ മാഡ്രിഡിന്റെ ബസ് വിൻഡോ തകർന്നതിനെ തുടർന്ന് ലിവർപൂൾ ക്ഷമാപണം നടത്തി.

രണ്ടു സീസണ് മുന്നേ സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണ ക്കെതിരെ ഒരു ഗംഭീര തിരിച്ചുവരവ് നടത്തിയ പോലെ മറ്റൊരു മല്‍സരം ആയിരുന്നു ലിവര്‍പൂളിന്‍റെ ലക്ഷ്യം.എന്നാല്‍ അവര്‍ക്ക് ഊര്‍ജം പകരാന്‍ ആന്‍ഫീല്‍ഡില്‍ അവരുടെ കാണികള്‍ ഇല്ലാത്തത് വലിയൊരു വീഴ്ച്ചയായി. പല അവസരങ്ങള്‍ ലഭിച്ചെങ്കിലും ലിവര്‍പ്പൂള്‍ ഫോര്‍വേഡുകളുടെ മോശം ഫിനിഷിങ് ആണ് അവരെ ഗോള്‍ നേടുന്നതില്‍ നിന്നും തടഞ്ഞത്.മല്‍സരശേഷം സെമിഫൈനലിലേക്ക് കടന്നതിന്റെ സന്തോഷം പങ്കുവെച്ച സിദാന്‍ ലിവര്‍പ്പൂള്‍ തങ്ങളെ ഏറെ പരീക്ഷിച്ചു എന്നും പറഞ്ഞു.മാറ്റൊരു ഇംഗ്ലിഷ് ക്ലബ് ആയ ചെല്‍സി ആണ് സെമിഫൈനലില്‍ റയലിന്‍റെ എതിരാളി.

Leave a comment

Your email address will not be published. Required fields are marked *