IPL

ധോണിയുടെ ക്രിക്കറ്റിങ് ബ്രെയിന്‍ അപാരം തന്നെ എന്നു ഗവാസ്ക്കര്‍

2007 ലെ ടി 20 ലോകകപ്പ്, 2011 ലോകകപ്പ്, 2013 ചാമ്പ്യൻസ് ട്രോഫി എന്നിവയുൾപ്പെടെ മൂന്ന് ഐസിസി ട്രോഫികളും നേടിയ മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം‌എസ് ധോണി മാത്രമാണ്....

ധവാൻ എന്ന വിശ്വസ്തൻ

ഡൽഹിയുടെ മറ്റൊരു വിജയത്തിന് കൂടി അയാൾ കാരണക്കാരനാവുകയാണ് .മുംബൈയിലെ പോലുള്ള ഒരു ട്രൂ പിച്ചിൽ നിന്ന് ചെന്നൈയിലേക്ക് വരുമ്പോഴും നേരിട്ട ആദ്യ ബോൾ തന്നെ ബോൾട്ടിനെ ബാക്ക്വാർഡ് പോയിന്റിലൂടെ...

IPL 2021: ജഡേജയും ചെന്നൈയും ബഹുദൂരം മുന്നിലാണ്

189 എന്ന മോശമല്ലാത്ത സ്കോർ ചേസ് ചെയ്തു കളി 11 ഓവറിൽ 87 ന് 2 എന്ന നിലയിൽ നിൽക്കും വരെയും ജോസ് ബട്‌ലറും CSK ബൗളർമാരും തമ്മിലുള്ള...

IPL 2021: ചെന്നൈയുടെ ജാതകം തിരുത്തി കുറിക്കുന്നവൻ

കഴിഞ്ഞ സീസണിൽ നിന്ന് ഈ സീസണിലേക്ക് വരുമ്പോൾ അവിടെ ചെന്നൈയെ കൂടുതൽ ശക്തനാക്കുന്ന മുഖം മോയിൻ അലിയുടേതാണ്.മൂന്നാമനായെത്തി എതിർ നിരയിലേക് ആക്രമണം അഴിച്ചു വിടുന്ന ഹിറ്റിങ് ...ഫുൾ ബാറ്റ്...

ബാംഗ്ലൂറിന് റോയല്‍ വിജയം

ഈ സീസണിലെ തങ്ങളുടെ മൂന്നാം വിജയം ഏറെ സംഭവബഹുലം ആക്കി കൊണ്ട് ബാംഗ്ലൂര്‍ റോയല്‍ ചലേഞ്ചെര്‍സ് കൊല്‍ക്കത്ത നൈറ്റ് റൈഡേര്‍സിനെ 38 റണ്‍സിന് തോല്‍പ്പിച്ചു.ഈ ഒരു വിജയത്തോടെ ബാംഗ്ലൂര്‍...

IPL 2021: This man is an Alien…Never Before…Never After…

എങ്ങനെ ആണ് ഡിവില്ലിയേഴ്സിനെ വിശേഷിപ്പിക്കുക.... നാഷണല്‍ ടീമില്‍ നിന്ന് വിരമിച്ച് ക്രിക്കറ്റ് ഫീല്‍ഡില്‍ അപൂര്‍വ്വമായി കളിക്കുന്ന ഒരാളെ അതൊരിക്കലും ബാധിക്കാത്തത് അദ്ഭുതകരമാണ്.... മാക്സ്വല്‍ ആണ് തുടക്കത്തില്‍ തന്നെ രണ്ട്...

ഇത് തീര്‍ത്തൂം രാജകീയം

റോയല്‍ ചലഞ്ചേര്‍സ് ബാംഗ്ലൂര്‍ ആദ്യമായി രാജകീയമായി ബാറ്റ് വീശിയപ്പോള്‍ കോല്‍ക്കത്ത നൈറ്റ് റൈഡേര്‍സിന് വിജയം നേടാന്‍ ലക്ഷ്യം 205 റണ്‍സ്.ക്യാപ്റ്റന്‍ കോഹ്ലിയും പടിക്കലും പെട്ടെന്ന് പുറത്തായി എങ്കിലും ഡിവിലിയേഴ്സ്(34...

ഡെത്ത് ഓവറില്‍ മികവ് തെളിയിച്ച് മുംബൈ

ഐ‌പി‌എലില്‍ തങ്ങളുടെ രണ്ടാം വിജയം റെജിസ്റ്റര്‍ ചെയ്തു കൊണ്ട് മുംബൈ ലീഗ് പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി.150 റണ്‍സ് വിജയകരമായി  ഡിഫന്‍റ് ചെയ്ത മുംബൈക്ക് തുണയായത് ദീപക് ചഹര്‍,ജസ്പ്രീത് ബുമ്ര,ട്രെന്‍റ്...

മുംബൈക്ക് ഹൈദരബാദ് പൂട്ട്

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത രോഹിത് ശര്‍മ വിചാരിച്ച ഒരു സ്കോര്‍  അല്ല മുംബൈ നേടിയത്.മുംബൈ ഇന്ത്യന്‍സിനെ 20 ഓവറില്‍ 150 റണ്‍സിന് ഒതുക്കി സണ്‍ റൈസെര്‍സ് ഹൈദരബാദ്....

വില്യംസൺ മടങ്ങി വരുവോ? കന്നി വിജയത്തിനായി ഹൈദരാബാദ് മുംബൈക്കെതിരെ

മത്സരം വീണ്ടും ചെന്നൈലേക്കെത്തുമ്പോൾ ഒരുപക്ഷെ ടോസ് വിജയിക്കുന്ന നായകൻ പതിവിന് വിപരീതമായി ബാറ്റിംഗ് തിരഞ്ഞെടുക്കാനുള്ള സാധ്യതയാണ് കാണുന്നത്. കളി പുരോഗമിക്കും തോറും സ്ലോ ആവുന്ന പിച്ചിൽ ഇരുകൂട്ടരും പവർപ്ലയിൽ...