IPL

ഇത്രയധികം അടുത്തെത്തിയത്തില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു – മോര്‍ഗന്‍

ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ 220 റൺസ് പിന്തുടർന്ന് പവർപ്ലേയ്ക്കുള്ളിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് 5 വിക്കറ്റിന് 31 എന്ന നിലയിലേക്ക് പിന്തള്ളപ്പെട്ടപ്പോൾ ആരും തന്നെ വിചാരിച്ച് കാണില്ല കോല്‍ക്കത്തക്ക്...

ചെപ്പോക്ക് പിച്ച് തന്നെ ഞെട്ടിച്ചെന്ന് വാര്‍ണര്‍

2021 ഐ‌പി‌എല്ലിൽ ബുധനാഴ്ച (ഏപ്രിൽ 21) നടന്ന ആദ്യ വിജയത്തിന് ശേഷം സൺ‌റൈസേഴ്‌സ് ഹൈദരാബാദ് ക്യാപ്റ്റൻ ഡേവിഡ് വാർണർ ചെപ്പോക്ക് പിച്ച് തന്നെ ഞെട്ടിച്ചതായി വെളിപ്പെടുത്തി.ഇതേ  പിച്ചില്‍ മൂന്നു...

ആക്രമകാരിയായ ബാറ്റിംഗ് നിര

അവസാന ഓവറുകളിലെ സിക്സർ മഴയിൽ ചെന്നൈ ആരാധകരുടെ മനം കുളിർത്ത ഫസ്റ്റ് ഹാഫ് .കഴിഞ്ഞ സീസണുകളിലെ നാണക്കേടിന് പ്രീമിയം ഫ്രാഞ്ചൈസി പക വീട്ടുകയാണ് . കഴിഞ്ഞ മാച്ചിലെ ഫോമിന്...

ക്രിക്കറ്റ് പ്രേമികളുടെ മനസ്സ് കീഴടക്കിയാണ് നിങ്ങളീ രാത്രി അവസാനിപ്പിക്കുന്നത് ..

ഹൃദയം കീഴടക്കിയാണ് അയാൾ നടന്നു നീങ്ങുന്നത് .എപ്പോഴോ അവസാനിക്കേണ്ടൊരു ചെയ്‌സിനെ ഒറ്റയ്ക്കയാൾ മുന്നോട്ട് കൊണ്ടു പോവുന്ന കാഴ്ച്ച ,ഒരേ സമയം ബിഗ് ഹിറ്റിങ്ങിന്റെ മനോഹാരിതയും ഭീകരതയും നിറഞ്ഞു നിന്ന...

ഋതുരാജ് ഗെയ്ക്‌വാദ് – ബാറ്റിങ്ങിലെ കാല്പനികത

എന്നും ഹൃദയത്തിലേറ്റിയതൊക്കെ ക്ലാസിക്കൽ ബാറ്റിങ്ങിന്റെ സൗന്ദര്യം വിളിച്ചോതിയവരെ ആയിരുന്നു. അവിടെ സച്ചിനും ലാറയും എക്കാലത്തെയും പ്രിയ്യപ്പെട്ടവരായി നിറഞ്ഞു നിൽക്കുന്നുണ്ട് .പോണ്ടിങ് ഓസ്‌ട്രേലിയയുടെ മികച്ച ബാറ്റ്സ്മാൻ ആവുന്ന കാലഘട്ടത്തിലും ഹൃദയം...

ആന്റിക്ലൈമാക്സിന്റെയും പിരിമുറുക്കത്തിൻെറയും ആവേശം നിറഞ്ഞ മത്സരം

31 റൺസ് അഞ്ച് വിക്കറ്റ് നഷ്ടപ്പെട്ടപ്പോൾ 100 പോലും കടക്കില്ലെന്ന് കരുതിയ ടീമിനെ ഏറ്റവും വലിയ ഒരു പരാജയമായിരുന്നു തുറിച്ചു നോക്കിയിരുന്നത് .എന്നാൽ അതിനുശേഷം ആ ടീമിനെ അതെ...

കോല്‍ക്കത്തക്ക് കയറാന്‍ റണ്‍ മലയൊരുക്കി ചെന്നൈ

ആരാധകര്‍ക്ക് ഒരു ദൃശ്യ വിരുന്ന് ഒരുക്കി കൊണ്ട് ചെന്നൈ കോല്‍ക്കത്ത മല്‍സരം. കോല്‍ക്കത്തക്ക് വിജയം നേടാന്‍ 221 റണ്‍സ് നേടണം.ടോസ് നേടി ആദ്യം ബോളിങ് ചെയ്യാനുള്ള തന്റെ തീരുമാനത്തെ...

ഹൈദരാബാദിന് ആദ്യ ജയം

ഹൈദരാബാദിന് ഈ ഐ‌പി‌എല്‍ സീസണില്‍ ആദ്യ ഐ‌പി‌എല്‍ വിജയം.പഞ്ചാബിനെതിരെ ഒന്‍പത് വിക്കറ്റ് വിജയം നേടിയ സണ്‍ റൈസേര്‍സ് ബാറ്റിങ്ങിലും ബോളിങ്ങിലും ഒരുപോലെ തിളങ്ങിയ മല്‍സരമാണിത്. ടോസ് നേടി ബാറ്റിംഗ്...

ഹൈദരബാദിന് മുന്നില്‍ തകര്‍ന്നടിഞ്ഞു പഞ്ചാബ്

സണ്‍ റൈസെര്‍സ് വീണ്ടും തങ്ങളുടെ ബോളിങ് നിരയുടെ കരുത്ത് പ്രകടമാക്കി.ചെന്നൈയിലെ ചിദംബര സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ ടോസ് നേടിയ പഞ്ചാബ് ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.തുടക്കത്തില്‍ ആ ഒരു...

സ്ലോ ഓവര്‍ റേറ്റ് രോഹിത് ശര്‍മക്ക് പിഴ

ഇന്നലത്തെ മല്‍സരത്തില്‍ ഡെല്‍ഹി ക്യാപിറ്റല്‍സിനെതിരെ സ്ലോ ഓവര്‍ റെറ്റിനെ ചൊല്ലി മുംബൈ ക്യാപ്റ്റന്‍ രോഹിത് ശര്‍മക്ക് പിഴ ചുമത്തി.പരാജയത്തോടൊപ്പം പിഴ കൂടി ആയതോടെ രോഹിതിനും മുംബൈക്കും ഇരുട്ടടി ലഭിച്ച...