കരീബിയന്‍ ബോളര്‍മാരെ എയറില്‍ കയറ്റി ഡേവിഡ് വാര്‍ണര്‍ ; ഓസീസിന് കൂറ്റന്‍ സ്കോര്‍
ടോസ് നേടി ബോളിങ് തിരഞ്ഞെടുത്ത വെസ്റ്റ് ഇന്‍ഡീസിന്‍റെ തീരുമാനം വളരെ അധികം തെറ്റായി പോയി എന്നു ക്യാപ്റ്റന്‍ റോവ്മാന്‍ പവല്‍ കരുത്തുന്നുണ്ട് എങ്കില്‍ അതിനു അദ്ദേഹത്തെ കുറ്റപ്പെടുത്താന്‍ കഴിയില്ല.നിശ്ചിത...













































