IPL-Team

ടോസ് നേടിയ ബാംഗ്ലൂർ രാജസ്ഥാൻ റോയൽസിനെ ബാറ്റിംഗിനയച്ചു, മാറ്റങ്ങളൊന്നുമില്ലാതെ ഇരുടീമും

ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന് ബാറ്റിംഗ്. ടോസ് നേടിയ റോയൽ ചലഞ്ചേഴ്‌സ് നായകൻ ഫാഫ് ഡുപ്ലെസി ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ടീമിൽ മറ്റങ്ങളൊന്നുമില്ലാതെയാണ് സഞ്ജു സാംസണിന്റെ രാജസ്ഥാനും എതിരാളികളായ ആർസിബിയും ഇന്നിറങ്ങുന്നത്....

ഐപിഎൽ പ്ലേഓഫ് മത്സരങ്ങൾ ലഖ്‌നൗവിലും അഹമ്മദാബാദിലും നടക്കാൻ സാധ്യത തെളിയുന്നു

2022 ഐപിഎൽ പ്ലേഓഫ് മത്സരങ്ങൾ ലഖ്‌നൗവിലും അഹമ്മദാബാദിലും നടക്കാൻ സാധ്യത തെളിയുന്നു. പ്ലേ ഓഫ് മത്സരങ്ങൾ നടത്താനുള്ള ചുമതല പുതിയ വേദികൾക്ക് നൽകാനുള്ള താത്പര്യത്തിന്റെ പുറത്താണ് ഈ തീരുമാനമെന്നാണ്...

ആർസിബിക്ക് കരുത്താവാൻ ഹേസിൽവുഡ് എത്തുന്നു, ആദ്യ മത്സരം ചെന്നൈയ്ക്കെതിരെ

ആദ്യ മത്സരത്തിൽ പഞ്ചാബ് കിംഗ്‌സിനോട് ഏറ്റ തോൽവിയോടെ ഐപിഎല്ലിന്റെ പതിനഞ്ചാം പതിപ്പിന് തുടക്കമിട്ട റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ രണ്ടാം മത്സരത്തിൽ ശക്തരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ പരാജയപ്പെടുത്തിയാണ് വിജയവഴിയിലേക്ക്...

വിജയ വഴിയിലേക്ക് മുംബൈ തിരിച്ചുവരുമെന്ന് ടിം ഡേവിഡ്

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിനഞ്ചാം എഡിഷനിൽ അഞ്ച് തവണ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസിൽ കളിച്ചതിന്റെ അനുഭവം തുറന്ന് പറഞ്ഞ് ഓൾറൗണ്ടർ ടിം ഡേവിഡ്. നായകൻ രോഹിത് ശർമ്മയും ടീം...

ഐപിഎല്ലിൽ ഇന്ന് രാജസ്ഥാൻ റോയൽസ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ പോരാട്ടം

ഐപിഎല്ലിൽ ഇന്ന് തുടര്‍ച്ചയായ മൂന്നാം ജയത്തിനായി രാജസ്ഥാൻ റോയൽസ് ഇന്ന് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നേരിടും. കടുത്ത പോരാട്ടം തന്നെയാകും ഇന്ന് വൈകിട്ട് ഏഴരയ്ക്ക് മുംബൈയിൽ അരങ്ങേറുക. മൂന്നിൽ...

ലഖ്നൗവിനു തുടര്‍ച്ചയായ രണ്ടാം ജയം

നവി മുംബൈയിലെ ഡി വൈ പാട്ടീൽ സ്റ്റേഡിയത്തിൽ നടന്ന  ത്രില്ലര്‍ മത്സരത്തില്‍  ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനോട്  സൺറൈസേഴ്‌സ് ഹൈദരാബാദിനു 12 റണ്‍സിന്റെ  തോല്‍വി.ഇത് ലഖ്നൗവിന്റെ തുടര്‍ച്ചയായ  രണ്ടാം  ജയവും...

ആദ്യ ജയം തേടി സൺറൈസേഴ്‌സ് ഹൈദരാബാദ്

2022-ലെ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐ‌പി‌എൽ) 12-ാം മത്സരത്തിൽ തിങ്കളാഴ്ച മുംബൈയിലെ ഡോ.ഡി.വൈ. പാട്ടീൽ സ്‌പോർട്‌സ് അക്കാദമിയിൽ സൺറൈസേഴ്‌സ് ഹൈദരാബാദ്  ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെ  നേരിടും.ഇന്ത്യന്‍ സമയം ഏഴര...

മറ്റ് ടീമുകൾ അത് ചെയ്യുന്നില്ല” – മറ്റ് ഫ്രാഞ്ചൈസികളിൽ നിന്ന് സിഎസ്‌കെ എങ്ങനെ വ്യത്യസ്തമാണെന്ന് ഹർഭജൻ സിംഗ് വെളിപ്പെടുത്തുന്നു

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിംഗ് അടുത്തിടെ ചെന്നൈ സൂപ്പർ കിംഗ്‌സ് (സി‌എസ്‌കെ) ക്യാമ്പിന്റെ ഭാഗമായതിന്റെ അനുഭവത്തെക്കുറിച്ച് മനസ്സ് തുറന്നു.സ്‌പോർട്‌സ്‌കീഡയുടെ യൂട്യൂബ് ചാനലിൽ സംസാരിക്കവെ, ഇന്ത്യൻ പ്രീമിയർ...

മഞ്ഞുവീഴ്ച്ച തന്നെ ഇവിടെയും പ്രശ്നം

12 പന്തുകൾ ബാക്കി നിൽക്കെ, 34 റൺസ് വേണ്ടിയിരുന്ന മത്സരത്തിന്‍റെ മുഖച്ഛായ തന്നെ ശിവം ദുബെയുടെ 19 ആം ഓവര്‍ മാറ്റിമാറച്ചു.മഞ്ഞുവീഴ്ച കാരണം സ്പിന്നർമാർക്ക് പന്തെറിയുന്നത് വളരെ ദുഷ്കരം...

രോഹിതിനും കൊഹ്ലിക്കും നേരെ പന്തെറിയുന്നത് എനിക്ക് ഏറെ പ്രിയം – രവിചന്ദ്രൻ അശ്വിൻ

ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐ‌പി‌എൽ) ബൗൾ ചെയ്യാൻ ഇഷ്ടപ്പെടുന്ന രണ്ട് ബാറ്റർമാരായി വിരാട് കോഹ്‌ലിയെയും രോഹിത് ശർമ്മയെയും രവിചന്ദ്രൻ അശ്വിൻ തിരഞ്ഞെടുത്തു. രണ്ട് സ്റ്റാർ ബാറ്റർമാർ തങ്ങളുടെ ഇന്ത്യൻ...