IPL-Team

മുംബൈ ഇന്ത്യന്‍സിന്റെ മുഖ്യ പരിശീലകനായി മാര്‍ക്ക് ബൗച്ചറിനെ നിയമിച്ചു

ഐപിഎൽ ക്രിക്കറ്റിൽ മുംബൈ ഇന്ത്യന്‍സിന്റെ മുഖ്യ പരിശീലകനായി ദക്ഷിണാഫ്രിക്കയുടെ മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മാര്‍ക്ക് ബൗച്ചറിനെ നിയമിച്ചു. മുംബൈ ഇന്ത്യന്‍സിന്റെ മുഖ്യപരിശീലകനായിരുന്ന മഹേല ജയവര്‍ധനെ ടീമിന്റെ ഗ്ലോബല്‍...

മുംബൈ ഇന്ത്യന്‍സിന്റെ പരിശീലകനാവാൻ മാർക്ക് ബൗച്ചർ എത്തിയേക്കുമെന്ന് അഭ്യൂഹം

ഐപിഎല്‍ അടുത്ത സീസണില്‍ പുതിയ പരിശീലകനെ തേടുന്ന മുംബൈ ഇന്ത്യന്‍സ് ദക്ഷിണാഫ്രിക്കയുടെ മുൻതാരം മാർക്ക് ബൗച്ചറിനെ ടീമിലെത്തിച്ചേക്കുമെന്ന് റിപ്പോർട്ട്. മഹേല ജയവർദ്ധനെ ഒഴിഞ്ഞ ഹെഡ് കോച്ച് റോൾ ഏറ്റെടുക്കാൻ...

മാർക്ക് ബൗച്ചർ ഐപിഎല്ലിലേക്ക് മടങ്ങിയെത്തിയേക്കുമെന്ന് സൂചന

വിഖ്യാതതാരവും ദക്ഷിണാഫ്രിക്കൻ ദേശീയ ടീം പരിശീലകനുമായ മാർക്ക് ബൗച്ചർ ഐപിഎല്ലിലേക്ക് മടങ്ങിയെത്തിയേക്കുമെന്ന് സൂചന. പരിശീലകസ്ഥാനത്തേക്കാണ് പ്രോട്ടീസിന്റെ മുൻ താരത്തെ ടീമുകൾ ഉന്നംവെച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്.ര ണ്ട് ഐപിഎൽ ഫ്രൈഞ്ചൈസികൾ ബൗച്ചറിന്റെ...

അനിൽ കുംബ്ലെയെ പുറത്താക്കാൻ തീരുമാനമെടുത്ത് പഞ്ചാബ് കിംഗ്‌സ്

പഞ്ചാബ് കിംഗ്‌‌സ് ടീം പരിശീലക സ്ഥാനത്ത് നിന്ന് അനിൽ കുംബ്ലെയെ പുറത്താക്കാൻ തീരുമാനം എത്തിയതായി റിപ്പോർട്ട്. പോയ സീസണിലും മോശം പ്രകടനം കാഴ്ച്ചവെച്ച പഞ്ചാബിന്റെ ഉടമകളാണ് അനിൽ കുംബ്ലെയുടെ...

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ പരിശീലകനായി ചന്ദ്രകാന്ത് പണ്ഡിറ്റിനെ പ്രഖ്യാപിച്ചു

ടീമിന്റെ മുഖ്യ പരിശീലകനായി ചന്ദ്രകാന്ത് പണ്ഡിറ്റിനെ നിയമിച്ചതായി പ്രഖ്യാപിച്ച് രണ്ട് തവണ ഐപിഎൽ ചാമ്പ്യൻമാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്. രഞ്ജി ട്രോഫി ടൂർണമെന്റിൽ മധ്യപ്രദേശിനെ കിരീടമണിയിച്ചതിനു ശേഷമാണ് ചന്ദ്രകാന്ത്...

ചെന്നൈ വിടാൻ ജഡേജ, വരുന്ന സീസണില്‍ പുതിയ ടീമിലേക്ക് മാറാൻ നീക്കം

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ മുന്‍ നായകനും വിശ്വസ്ത താരവുമായിരുന്ന രവീന്ദ്ര ജഡേജ വരുന്ന സീസണില്‍ പുതിയ ടീമിലേക്ക് ചേക്കേറിയേക്കുമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ഐപിഎല്‍ സീസണുശേഷം ചെന്നൈ ടീമുമായി...

ഐപിഎൽ സംപ്രേഷണാവകാശം റെക്കോഡ് തുകയ്ക്ക് വിറ്റതായി റിപ്പോര്‍ട്ട്

ഐപിഎല്‍ മത്സരങ്ങളുടെ ഡിജിറ്റല്‍ സംപ്രേഷണാവകാശം റെക്കോഡ് തുകയ്ക്ക് വിറ്റതായി റിപ്പോര്‍ട്ട്. 2023 മുതല്‍ 2027 വരെയുള്ള അഞ്ച് വര്‍ഷത്തെ കാലായളവിലേക്കുള്ള ടെലിവിഷന്‍-ഡിജിറ്റൽ സംപ്രേഷണാവകാശം 44,075 കോടി രൂപയ്ക്കാണ് വിറ്റുപോയിരിക്കുന്നത്....

പ്രീമിയർ ലീഗിനേക്കാൾ കൂടുതൽ വരുമാനം ഐപിഎല്ലിനെന്ന് ഗാംഗുലി

പ്രശസ്ത ഫുട്ബോൾ ലീഗായ ഇംഗ്ലീഷ് പ്രീമിയർ ലീഗിനേക്കാൾ (ഇപിഎൽ) ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) കൂടുതൽ വരുമാനം ഉണ്ടാക്കുന്നതായി ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) പ്രസിഡന്റ് സൗരവ്...

ഹാര്‍ദിക്കിനെ പ്രശംസകൊണ്ട് മൂടി സുനില്‍ ഗാവസ്‌കര്‍

ഐപിഎല്‍ പതിന‌ഞ്ചാം സീസണ്‍ കിരീടം ഉയര്‍ത്തിയ ഹാര്‍ദിക്കിനെ പ്രശംസകൊണ്ട് മൂടി ഇതിഹാസ താരവും കമന്‍റേറ്ററുമായ സുനില്‍ ഗാവസ്‌കര്‍. ബാറ്റും ബോളും കൊണ്ട് ഹാര്‍ദിക്കിന്‍റെ പ്രകടനം പലകുറി ആരാധകര്‍ കണ്ടിട്ടുണ്ടെങ്കിലും...

ലോകത്തിലെ ഏറ്റവും വലിയ ജഴ്‌സി പുറത്തിറക്കിയതിനുള്ള ഗിന്നസ് ലോക റെക്കോഡുമായി ബിസിസിഐ

ലോകത്തിലെ ഏറ്റവും വലിയ ജഴ്‌സി പുറത്തിറക്കിയതിനുള്ള ഗിന്നസ് ലോക റെക്കോഡ് ബോർഡ് ഓഫ് കൺട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യ (BCCI). ഏറെ പ്രസിദ്ധമായ ഐപിഎല്‍ ടി20 ക്രിക്കറ്റ്...