IPL-Team

നാലാം ഏകദിനം ; ടോസ് നേടിയ ഓസീസ് സൌത്ത് ആഫ്രിക്കക്കെതിരെ ആദ്യം ബോള്‍ ചെയ്യും

സൌത്ത് ആഫ്രിക്ക- ഓസീസ് ഏകദിന  പരമ്പരയിലെ നാലാമത്തെ മല്‍സരത്തില്‍  ഓസീസിന് ടോസ് ലഭിച്ചിരിക്കുന്നു.ആദ്യം ബോള്‍ ചെയ്യാന്‍ ആണവര്‍ തീരുമാനിച്ചിരിക്കുന്നത്. ഇതുവരെയുള്ള കണക്ക് പ്രകാരം 2-1 നു ഓസീസ് ലീഡ്...

ഏഷ്യാ കപ്പിലെ ഏകദിന ഫോർമാറ്റിൽ ഇന്ത്യക്ക് വേണ്ടി കൂടുതല്‍ വിക്കറ്റുകള്‍ നേടി രവീന്ദ്ര ജഡേജ

രവീന്ദ്ര ജഡേജ ഒരു ഓൾറൗണ്ട് കളിക്കാരന്റെ ഉത്തമ ഉദാഹരണമാണ്. കളിയുടെ മൂന്ന് ഫോർമാറ്റുകളിലും ഇന്ത്യൻ ടീമിലെ നിർണായക അംഗമായ ജഡേജ ചൊവ്വാഴ്ച ശ്രീലങ്കയ്‌ക്കെതിരായ ഏഷ്യാ കപ്പ് സൂപ്പർ 4...

” ബാറ്റിങ്ങില്‍ ഞങ്ങള്‍ ഇനിയും ഏറെ മെച്ചപ്പെടാന്‍ ഉണ്ട് ” – ബാബര്‍ അസം

ഇന്ത്യന്‍ ടീമില്‍ നിന്നു അപ്രതീക്ഷ തോല്‍വി ഏറ്റുവാങ്ങിയ പാക്ക് ടീം ആകെ നിരാശയില്‍ ആണ്.റിസർവ് ദിനത്തിൽ കളിക്കാൻ ഇറങ്ങിയതിന് ശേഷം ഇന്ത്യയ്‌ക്കെതിരായ ഏകദിന അന്താരാഷ്ട്ര മത്സരത്തിൽ പാകിസ്ഥാൻ അവരുടെ...

ശ്രീലങ്കക്കെതിരെ നടത്തിയ പ്രകടനത്തില്‍ ഇന്ത്യന്‍ ടീം അഭിനന്ദനം അര്‍ഹിക്കുന്നു

പാക്കിസ്ഥാനെതിരെ നേടിയ വിജയത്തിനെക്കാള്‍ തനിക്ക് ഇഷ്ട്ടപ്പെട്ടത് ശ്രീലങ്കന്‍ ടീമിനെതിരായ ഇന്ത്യന്‍ ടീമിന്‍റേ പ്രകടനം ആണ് എന്നു മുന്‍ ഇന്ത്യന്‍ താരമായ ഗൌതം ഗംഭീര്‍ പറഞ്ഞു.ഇന്നലെ നടന്ന മല്‍സരത്തില്‍ ഇന്ത്യ...

” ധോണിയില്‍ നിന്നു ശിക്ഷണം ലഭിച്ച മതീഷ പതിരണ വളരെ ഏറെ മെച്ചപ്പെട്ടു “

ചെന്നൈ സൂപ്പർ കിംഗ്‌സിനൊപ്പമുള്ള ഇന്ത്യൻ പ്രീമിയർ ലീഗ് മല്‍സരങ്ങള്‍ യുവ പേസ് സെൻസേഷൻ മതീഷ പതിരണയെ സഹായിച്ചതായി ശ്രീലങ്കൻ അസിസ്റ്റന്റ് കോച്ച് നവീദ് നവാസ് പറഞ്ഞു.എം‌എസ് ധോണിയുടെ കീഴില്‍...

ഷഹീന്‍ അഫ്രീദിക്കു നന്ദി പറഞ്ഞ് കൊണ്ട് ബുമ്ര

പാക്കിസ്താന്‍ പേസര്‍ ഷഹീന്‍ ആഫ്രിദി ഇന്നലെ ബുമ്രയുടെ   നവജാത ശിശുവിന് സമ്മാനം നല്കിയത് ക്രിക്കറ്റ് ലോകത്ത് വലിയ വാര്‍ത്ത സൃഷ്ട്ടിച്ചു.ഏഷ്യ കപ്പ് ടൂര്‍ണമെന്‍റിനിടെ ആണ് താരത്തിന്‍റെ ജീവിതപങ്കാളി പ്രസവിച്ചത്.ഈ...

വസീം അക്രത്തിന്‍റെ സ്വപ്നത്തില്‍ നിറഞ്ഞ് വിരാട്ട് കോഹ്ലി

വിരാട്ട് കോഹ്ലിയുമായി മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ വസീം അക്രം ഇന്നലെ കാര്യമായി സംസാരിക്കുന്നത് ഇന്നലെ ടിവിയില്‍ കണ്ടിരുന്നു.സമൂഹ മാധ്യമങ്ങളില്‍ ഇരുവരും എന്തായിരിക്കും പറഞ്ഞത് എന്നത്  ആരാധകരില്‍ ചര്‍ച്ചക്ക് ഇടവെച്ചിരുന്നു.അത്...

ശാർദുൽ താക്കൂര്‍ ലോകക്കപ്പ് ടീമില്‍ ഉള്‍പ്പെടുത്തിയതിന്റെ യുക്തി ചോദ്യം ചെയ്ത് ശ്രീകാന്ത്

ഏഷ്യാ കപ്പിന് ഇടയിൽ, ക്യാപ്റ്റൻ രോഹിത് ശർമ്മയും സെലക്ഷൻ കമ്മിറ്റി ചെയർമാനുമായ അജിത് അഗാർക്കറും  ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിന്റെ 15 അംഗ ടീമിനെ പ്രഖ്യാപിച്ചു.കഴിഞ്ഞ കുറച്ച് വർഷങ്ങളായി...

ഇംഗ്ലണ്ടിന്റെ ഏകദിന ലോകകപ്പ് ടീമില്‍ ഇടം നേടുന്നതിന് വേണ്ടി ഹാരി ബ്രൂക്ക്

ലോകകപ്പിനുള്ള 15 അംഗ ടീമിൽ സ്ഥാനം ലഭിക്കാതെ പോയതിന്റെ നിരാശയില്‍ ആണ് ഹാരി ബ്രുക്ക്.ഇംഗ്ലണ്ടിന്റെ ഏകദിന ലോകകപ്പ് ടീമിൽ നിന്ന് ബ്രൂക്ക് പുറത്തായതിന് ശേഷം, കിവീസിനെതിരായ അവരുടെ ആദ്യ...

ലോകക്കപ്പ് കഴിഞ്ഞാല്‍ കോച്ച് സ്ഥാനത് നിന്ന് ഒഴിയാന്‍ രാഹുല്‍ ദ്രാവിഡ്

ഈ ലോകക്കപ്പ്  കഴിഞ്ഞാല്‍ ദ്രാവിഡ് ഇന്ത്യന്‍ ടീമിന്‍റെ മാനേജര്‍ സ്ഥാനത് നിന്ന് ഒഴിയും എന്ന് റിപ്പോര്‍ട്ട്.മുന്‍ ഇന്ത്യന്‍ താരത്തിനു ബിസിസിഐ അത് വരെ ആണ് ഡെഡ് ലൈന്‍ നല്‍കിയിരിക്കുന്നത്.ലോകക്കപ്പില്‍...