യൂറോപ്പിയന്‍ ഹെവി വെയിറ്റുകള്‍ തമ്മില്‍ ഉള്ള സൗഹൃദ പോരാട്ടം ഇന്ന്
കാലിഫോർണിയയിലെ റോസ് ബൗൾ സ്റ്റേഡിയത്തില്‍ ഇന്ന് രാവിലെ ഏഴു നാല്‍പതിനു നടക്കുന്ന എസി മിലാനെതിരെ നടക്കുന്ന ഗ്ലാമർ ഫ്രണ്ട്ലിയോടെ 2023-24 കാമ്പെയ്‌നിനുള്ള ഒരുക്കങ്ങൾ റയൽ മാഡ്രിഡ് ആരംഭിക്കും.ഓഗസ്റ്റ് 12-ന്...













































