പെഡ്രിയുടെ തിരിച്ചുവരവ് ബാഴ്സലോണക്ക് ഊര്ജം നല്കുന്നു !!!!!
കഴിഞ്ഞ രണ്ടര മാസമായി പെഡ്രിയെ സംബന്ധിച്ചിടത്തോളം വളരെ ബുദ്ധിമുട്ടായിരുന്നു. ഓഗസ്റ്റിൽ കാഡിസിനെതിരായ മല്സരത്തില് ആണ് 20-കാരന് പരിക്ക് സംഭവിച്ചത്.അദ്ദേഹത്തോടൊപ്പം റോബർട്ട് ലെവൻഡോവ്സ്കി, റാഫിഞ്ഞ , ജൂൾസ് കൗണ്ടെ എന്നിവരും...













































