ടോട്ടന്‍ഹാം പൊച്ചെട്ടീനോക്ക് ഗാർഡ് ഓഫ് ഓണർ നല്‍കില്ല
അടുത്തയാഴ്ച ടോട്ടന്‍ഹാമിനെ നേരിടാന്‍ ചെല്‍സി എത്തുമ്പോള്‍ മുന്‍ കോച്ച് ആയ പൊചെട്ടീനോയോ എതിര്‍ വരമ്പില്‍ കാണാന്‍ ആകും എന്ന ആവേശത്തില്‍ ആണ് ടോട്ടന്‍ഹാം ആരാധകര്‍.അദ്ദേഹം തിരിച്ചുവരുമ്പോള്‍ തങ്ങള്‍ കോച്ചിനോട്...













































