യുണൈറ്റഡിന്‍റെ മുഖം മാറ്റിമറക്കാന്‍ ജിം റാറ്റ്ക്ലിഫ്
മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കുള്ള സർ ജിം റാറ്റ്ക്ലിഫിന്റെ വരവ് ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ക്ലബ്ബിന്റെ ബജറ്റ് വർദ്ധിപ്പിക്കുമെന്ന് ഫുട്ബോൾ ഫിനാൻസ് വിദഗ്ധൻ കീറൻ മഗ്വെയർ അഭിപ്രായപ്പെടുന്നു.ഇംഗ്ലിഷ് ബില്യണര്‍ മാൻ യുണൈറ്റഡിന്റെ...













































