കോപ്പ അമേരിക്ക: പെറുവിനെതിരെ അനായാസ വിജയം സ്വന്തമാക്കി അര്ജന്റീന
കോപ്പ അമേരിക്കയിൽ ഇന്ന് നടന്ന അര്ജന്റീന പെറു മത്സരത്തിൽ അര്ജെന്റിന എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് വിജയം സ്വന്തമാക്കി. ഗ്രൂപ്പ് എയിലെ അവസാന മത്സരത്തിൽ അര്ജന്റീന അനായാസം വിജയം സ്വന്തമാക്കി....













































