യൂറോ 2024 ; നെതര്‍ലാണ്ട്സ് സ്ക്വാഡ് പ്രഖ്യാപ്പിച്ചു
ബുധനാഴ്ച ജർമ്മനിയിൽ നടക്കുന്ന യൂറോപ്യൻ ചാമ്പ്യൻഷിപ്പിനുള്ള അവസാന 26 അംഗ ടീമിനെ പ്രഖ്യാപ്പിച്ചു.നെതർലൻഡ്‌സ് കോച്ച് റൊണാൾഡ് കോമന്‍റെ നേതൃതത്തില്‍ ആണ് ടീമിനെ തിരഞ്ഞെടുത്തത്.പ്രധാന മിഡ്‌ഫീൽഡർ ഫ്രെങ്കി ഡി യോങ്ങിൻ്റെയും...













































