International Football

എഡേഴ്സനെ സൌദിയിലേക്ക് പറഞ്ഞയക്കാന്‍ സിറ്റിക്ക് താല്‍പര്യം ഇല്ല

സൗദി പ്രോ ലീഗില്‍ നിന്നും അനേകം കോള്‍ ലഭിക്കുന്നുണ്ട് എങ്കിലും ബ്രസീലിയന്‍ ഗോളി എഡേഴ്സനെ ടീമില്‍ നിലനിര്‍ത്താന്‍ സിറ്റി പ്രവര്‍ത്തിക്കും.ഇത്തിഹാദ് സ്റ്റേഡിയം വിടാൻ ആഗ്രഹിക്കുന്നുവെന്ന് ബ്രസീൽ ഇൻ്റർനാഷണൽ വ്യക്തമാക്കിയാൽ...

എൽജിബിടിക്യു+ പിന്തുണ നല്‍കാത്ത മാലി ഫൂട്ബോള്‍ താരത്തിന് വിലക്ക്

ലീഗ് 1 മത്സരത്തിനിടെ മാലി ഇൻ്റർനാഷണല്‍  താരം മൊണാക്കോയുടെ മുഹമ്മദ് കാമറയെ ജേഴ്സിയിലെ എൽജിബിടിക്യു+ സപ്പോർട്ട് ലോഗോ മറച്ചതിനെ തുടർന്ന്  നാല് മത്സരങ്ങളിൽ നിന്ന് സസ്പെൻഡ് ചെയ്തതായി ഫ്രഞ്ച്...

പെപ് ഗാർഡിയോളയുടെ ഭാവി തീരുമാനം ക്രിസ്തുമസിന് മുന്നേ അറിയണം എന്നാവശ്യപ്പെട്ട് സിറ്റി മാനേജ്മെന്‍റ്

ക്രിസ്മസോടെ മാഞ്ചസ്റ്റർ സിറ്റി പെപ് ഗാർഡിയോളയോട് ക്ലബില്‍ തുടരുമോ ഇല്ലയോ എന്ന ചോദ്യത്തിന് ഉത്തരം ആവശ്യപ്പെടും.ഇത്തിഹാദ് സ്റ്റേഡിയത്തിൽ ഗാർഡിയോളയുടെ കരാർ അവസാനിക്കാൻ ഇനി ഒരു വർഷമുണ്ട്.ആറ് പ്രീമിയർ ലീഗ്...

ജെയിംസിന് ഇംഗ്ലണ്ട് യൂറോ യോഗ്യതാ മത്സരങ്ങൾ നഷ്ടമാകും

കാലിന് പരിക്കേറ്റതിനെ തുടർന്ന് ഫ്രാൻസിനെതിരായ 2025 യൂറോ യോഗ്യതാ മല്‍സരത്തിന് ലോറൻ ജെയിംസ് ലഭ്യമല്ലെന്ന് വനിത ഇംഗ്ലണ്ട് ടീം  മാനേജർ സറീന വീഗ്മാൻ വ്യാഴാഴ്ച പറഞ്ഞു.താരത്തിന്റെ സഹോദരന്‍ ആയ...

ജരാഡ് ബ്രാന്ത്‌വെയ്റ്റ് ; യുണൈറ്റഡിന്‍റെ സമ്മര്‍ സൈനിങ് ടാര്‍ഗെറ്റ്

മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെ സമ്മർ ട്രാൻസ്ഫർ ലക്ഷ്യങ്ങളില്‍ ഒന്നാണ് ജറാഡ് ബ്രാന്ത്‌വെയ്‌റ്റ്.എന്നാല്‍ അദ്ദേഹത്തിനെ വിട്ടു കിട്ടണം എങ്കില്‍ വലിയ ഫീസ് ആണ് എവർട്ടണ്‍ ആവശ്യപ്പെടുന്നത്.സമ്മർ ജാലകത്തിൽ യുണൈറ്റഡ് അവരുടെ ടീമിലേക്ക്...

ഇപ്‌സ്‌വിച്ചിൽ മക്കെന്ന പുതിയ 4 വർഷത്തെ കരാർ ഒപ്പിട്ടു

ഇപ്‌സ്‌വിച്ച് ടൗണിൽ നാല് വർഷത്തെ കരാർ നീട്ടിയതായി മാനേജര്‍  കീറൻ മക്കന്ന വ്യാഴാഴ്ച പ്രസ്താവനയിൽ സ്ഥിരീകരിച്ചു.2021-ൽ അദ്ദേഹം വന്നതിനു ശേഷം ആദ്യമായി ഇപ്‌സ്‌വിച്ചിൻ്റെ പ്രീമിയർ ലീഗിലേക്കുള്ള തിരിച്ചുവരവിന് മക്കെന്ന...

സൗദി സൂപ്പർ കപ്പ് കരാറിൽ ജെറാർഡ് പിക്വെ അന്വേഷണം നേരിടുന്നു

സ്‌പെയിനിൻ്റെ സൂപ്പർ കപ്പ് സൗദി അറേബ്യയിലേക്ക് മാറ്റുന്നതിൽ അനധികൃത പണമിടപാട് നടത്തിയെന്നാരോപിച്ച് മുൻ ബാഴ്‌സലോണ താരം ജെറാർഡ് പിക്വെയെ സ്പാനിഷ് ജഡ്ജി ഔദ്യോഗിക അന്വേഷണത്തിന് വിധേയനാക്കി.കോടതി രേഖ പ്രകാരം...

ഫിഫക്കെതിരെ സ്ട്രൈക്ക് ചെയ്യാന്‍ കളിക്കാരുടെ യൂണിയന്‍

അടുത്ത സീസണില്‍ കുറെ അധികം മല്‍സരങ്ങള്‍ ഉള്ളതിനാല്‍ താരങ്ങളുടെ കലണ്ടര്‍ വളരെ അധികം തിരക്ക് ഉള്ളതാണ്.അതിനാല്‍ ഈ സ്ഥിതി മറികടക്കാന്‍ പണിമുടക്കിന് തയ്യാറാണെന്ന് കളിക്കാർ ലോക ഫുട്ബോൾ ഗവേണിംഗ്...

ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍ ; എവര്‍ട്ടനിലേക്ക് കണ്ണും നട്ട് ബാഴ്സലോണ

അടുത്ത ട്രാൻസ്ഫർ ജാലകത്തിൽ ബാഴ്‌സലോണക്ക്  വലിയ ട്രാന്‍സ്ഫറുകള്‍ നടത്തണം എങ്കില്‍ ആദ്യം കുറഞ്ഞത് ഒരു പ്രധാന വിൽപ്പനയെങ്കിലും നടത്തണം.അത് യാഥാർത്ഥ്യമായാൽ, തങ്ങളുടെ ഷോർട്ട്‌ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന അമഡോ ഒനാനയോടുള്ള താൽപ്പര്യം...

റയൽ മാഡ്രിഡിൻ്റെ ജൂഡ് ബെല്ലിംഗ്ഹാം ലാലിഗ പ്ലെയർ ഓഫ് ദി സീസൺ !!!!!!!!!!

ക്ലബ്ബിനെ 36-ാം ലീഗ് കിരീടത്തിലേക്ക് നയിക്കുന്നതിൽ നിർണായക പങ്കുവഹിച്ച റയൽ മാഡ്രിഡ് മിഡ്ഫീൽഡർ ജൂഡ് ബെല്ലിംഗ്ഹാം ലാലിഗയുടെ പ്ലെയർ ഓഫ് ദി സീസൺ ആയി തിരഞ്ഞെടുക്കപ്പെട്ടു.ആരാധകരും ക്ലബ് ക്യാപ്റ്റൻമാരും...