ഇംഗ്ലണ്ടും സ്‌കോട്ട്‌ലൻഡും തമ്മിലുള്ള ശീത യുദ്ധം പുതിയ വഴിത്തിരിവിലേക്ക്
ചൊവ്വാഴ്ച സ്‌കോട്ട്‌ലൻഡിനെതിരെ ട്വൻ്റി20 ലോകകപ്പ് നിലനിര്‍ത്താനുള്ള പോരാട്ടം ഇംഗ്ലണ്ട് ആരംഭിക്കും.നിലവിലെ ചാമ്പ്യൻമാർ അടുത്തിടെ പാകിസ്ഥാനെതിരെ സ്വന്തം തട്ടകത്തിൽ നടന്ന ടി20 ഐ പരമ്പരയിൽ ജയം നേടിയിരുന്നു.നാലു മത്സരങ്ങളുടെ പരമ്പരയില്‍...













































