ആയുധ കമ്പനിയുമായി സ്പോണ്‍സര്‍ഷിപ്പ് സൈന്‍ ചെയ്ത് ബൊറൂസിയ ഡോർട്ട്മുണ്ട്
ബൊറൂസിയ ഡോർട്ട്മുണ്ട് ജർമ്മൻ ആയുധ നിർമ്മാതാക്കളായ റെയിൻമെറ്റലുമായി പുതിയ സ്പോൺസർഷിപ്പ് കരാർ ഒപ്പിട്ടു.ചാമ്പ്യൻസ് ലീഗ് ഫൈനലിൽ റയൽ മാഡ്രിഡിനെ നേരിടുന്നതിന് മുമ്പ് പ്രതിരോധ കമ്പനിയുടെ ലോഗോ പ്രദർശിപ്പിക്കും.ശനിയാഴ്ച നടക്കുന്ന...













































