ബാഴ്‌സലോണയുടെ വണ്ടർകിഡ് മാർക്ക് ഗുയുവിനെ ചെൽസി സൈൻ ചെയ്തു
ബാഴ്‌സലോണയുടെ യുവതാരം മാർക്ക് ഗുയുവിനെ 5 മില്യൺ പൗണ്ടിൻ്റെ കരാറിൽ ചെൽസി ഒപ്പുവെച്ചതായി റിപ്പോർട്ട്.എൻസോ മറെസ്കയുടെ സംഘം മാര്‍ക്ക് ഗുയുവിനെ കുറച്ച് കാലമായി നിരീക്ഷിച്ച് വരുകയായിരുന്നു.അദ്ദേഹത്തിനെ ജര്‍മന്‍ ക്ലബ്...













































