മാഞ്ചസ്റ്റർ യുണൈറ്റഡ് ആഷ്‌വർത്തിനെ സ്‌പോർട്‌സ് ഡയറക്ടറായി അടുത്ത് തന്നെ നിയമിക്കും
മാഞ്ചസ്റ്റർ യുണൈറ്റഡ് തങ്ങളുടെ പുതിയ സ്‌പോർടിംഗ് ഡയറക്ടറായി ഡാൻ ആഷ്‌വർത്തിനെ നിയമിക്കുന്നതിന് ന്യൂകാസിൽ യുണൈറ്റഡുമായി ഒത്തുതീർപ്പില്‍ എത്തിയിരിക്കുന്നു.ഓൾഡ് ട്രാഫോഡിലേക്ക് മാറാൻ ആഗ്രഹിക്കുന്നതായി ന്യൂകാസിൽ യുണൈറ്റഡിനെ അറിയിച്ചതിന് ശേഷം ഫെബ്രുവരി...













































