യൂറോ 2024: റൊമാനിയയെ തോൽപ്പിച്ച് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇടം നേടി ഡച്ച് ടീം
ഇന്നലെ നടന്ന റൌണ്ട് ഓഫ് 16 പോരാട്ടത്തില്‍ ഡച്ച് ടീം റൊമേനിയയെ പരാജയപ്പെടുത്തി ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇടം നേടി.എതിരില്ലാത്ത മൂന്നു ഗോളിന് ആണ് അവര്‍ ജയം രേഖപ്പെടുത്തിയത്.കഴിഞ്ഞ മല്‍സരത്തില്‍...













































