ക്രിസ്റ്റൽ പാലസിൻ്റെ മൈക്കൽ ഒലീസിനേ വിജയകരമായി ടീമില്‍ എത്തിച്ച് മ്യൂണിക്ക്
ക്രിസ്റ്റൽ പാലസിൽ നിന്ന് മൈക്കൽ ഒലീസ് ബയേൺ മ്യൂണിക്കിലേക്ക് ചേർന്നതായി ഇരു ക്ലബുകളും വാര്‍ത്ത അറിയിച്ചു.22-കാരനായ വിംഗറിന് മാഞ്ചസ്റ്റർ യുണൈറ്റഡ്, ചെൽസി, ന്യൂകാസിൽ എന്നിവയിൽ നിന്ന് ശക്തമായ താൽപ്പര്യമുണ്ടായിരുന്നുവെങ്കിലും...













































