കസമീരോയെ ലക്ഷ്യമിട്ട് തുര്‍ക്കി ക്ലബ്
മാഞ്ചസ്റ്റർ യുണൈറ്റഡ് മിഡ്ഫീൽഡർ കാസെമിറോയ്‌ക്ക് വേണ്ടിയുള്ള നീക്കം ഗലാറ്റസരെ പരിഗണിക്കുന്നു.ടർക്കിഷ് ടീം ഒരു മിഡ്ഫീൽഡറെ സൈന്‍ ചെയ്യുന്നതിന് വേണ്ടിയുള്ള ഒരുക്കത്തില്‍ ആണ്.അതിനാല്‍ അവരുടെ ട്രാന്‍സ്ഫര്‍ പട്ടികയില്‍ ബ്രസീലിയന്‍ താരം...













































