ഒഡിഗാര്‍ഡ് ഇല്ലാതെയുള്ള ഭാവി ആഴ്സണലിനെ വേവലാതിപ്പെടുത്തുന്നു
കഴിഞ്ഞയാഴ്ച നോർവേയ്‌ക്കായി കളിക്കുന്നതിനിടെ കണങ്കാലിന് കാര്യമായ പരിക്കേറ്റ ആഴ്‌സണൽ ക്യാപ്റ്റൻ മാർട്ടിൻ ഒഡെഗാർഡിന് വലിയ തോതില്‍ ഉള്ള വിശ്രമം വേണ്ടി വരും എന്ന് മാനേജർ മൈക്കൽ അർട്ടെറ്റ പറഞ്ഞു.സെപ്തംബർ...













































