ഫ്രെങ്കി ഡി യോങ് കളിക്കളത്തിലേക്ക് മടങ്ങിയെത്തി !!!!!!!
കണങ്കാലിനേറ്റ പരിക്കിനെത്തുടർന്ന് അഞ്ച് മാസത്തോളം വിട്ടുനിന്നതിന് ശേഷം ഫ്രെങ്കി ഡി ജോംഗ് ചൊവ്വാഴ്ച ബാഴ്‌സലോണയിലേക്ക് ഏറെ നാളായി കാത്തിരുന്ന തിരിച്ചുവരവ് നടത്തി.ചാമ്പ്യൻസ് ലീഗിൽ ബാഴ്‌സലോണ യംഗ് ബോയ്‌സിനെ 5-0ന്...













































