ലെവൻഡോസ്കി ഈ സീസണിൽ ബയേണിൽ തുടരും എന്ന് മാനേജ്മെന്റ്
റോബർട്ട് ലെവൻഡോവ്‌സ്‌കി ബാഴ്‌സലോണയിലേക്ക് മാറുമെന്ന ഊഹാപോഹങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും അലയൻസ് അരീനയിലെ അദ്ദേഹത്തിന്റെ അവസ്ഥയ്ക്ക് മാറ്റമില്ലെന്ന് ബയേൺ മ്യൂണിക്ക് തറപ്പിച്ചു പറഞ്ഞു.പോളണ്ട് ഇന്റർനാഷണലിന് അലയൻസ് അരീനയിലെ കരാർ ഇനിയും 12...













































