ലെവന്‍ഡോസ്ക്കിക്കൊപ്പം കളിക്കുന്ന ഓരോ നിമിഷവും ആസ്വാദകരം എന്ന് പെഡ്രി
ഇന്നലത്തെ മത്സരത്തില്‍ പോളിഷ് സ്ട്രൈക്കര്‍ റോബര്‍ട്ട് ലെവന്‍ഡോസ്ക്കിയുടെ പ്രകടനത്തില്‍ പെഡ്രി ഏറെ സന്തോഷവാന്‍ ആണ്.വന്നത് മുതല്‍ ബാഴ്സയില്‍ അദ്ദേഹത്തിന്‍റെ പെരുമാറ്റവും പ്രൊഫഷണലിസവും സ്പാനിഷ് യുവ താരത്തിനു വളരെ ആകര്‍ഷകമായി...













































