ഫുള്‍ഹാമിനെതിരെയുള്ള മത്സരത്തോടെ ലിവര്‍പൂള്‍ പ്രീമിയര്‍ സീസണ്‍ ആരംഭിക്കുന്നു
ശനിയാഴ്ച ക്രാവൻ കോട്ടേജിൽ പുതുതായി പ്രമോട്ടുചെയ്‌ത ഫുൾഹാമുമായി മറ്റൊരു പ്രീമിയർ ലീഗ് സീസൺ ആരംഭിക്കാന്‍ ലിവര്‍പൂള്‍.കഴിഞ്ഞ സീസണില്‍ കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ട്ടപ്പെട്ട പ്രീമിയര്‍ ലീഗ് കിരീടവും ചാമ്പ്യന്‍സ് ലീഗ്...













































