ലിവര്‍പൂളിനു തുടക്കത്തില്‍ തന്നെ തിരിച്ചടി ; തിയഗോക്ക് പരിക്ക് മൂലം ആറാഴ്ച വിശ്രമം
ക്രാവൻ കോട്ടേജിൽ ഫുൾഹാമുമായുള്ള ലിവർപൂളിന്റെ 2-2 ഓപ്പണിംഗ് ഡേ പ്രീമിയർ ലീഗ് മത്സരത്തില്‍ നിന്ന് പരിക്ക് കാരണം തിയഗോയെ പിന്‍വലിച്ചിരുന്നു.മെഡിക്കൽ റിപ്പോർട്ട് ഇതുവരെ ലഭിച്ചിട്ടില്ല എങ്കിലും ഇപ്പോള്‍ വന്ന...













































