transfer news

വില്യന്‍ ഒരു വര്‍ഷത്തെ ഇടവേളക്ക് ശേഷം പ്രീമിയര്‍ ലീഗിലേക്ക് മടങ്ങി വരുന്നു

മുൻ ചെൽസി - ആഴ്സണല്‍  ഫോർവേഡ് വില്ലിയൻ തന്റെ കൊറിന്ത്യൻസുമായുള്ള  കരാർ അവസാനിപ്പിച്ച് പ്രീമിയര്‍ ലീഗിലേക്ക് മടങ്ങി വരാന്‍ ഒരുങ്ങുന്നു.ഫ്രീ ഏജന്റ് ആയി ഒരു വർഷത്തെ കരാറിൽ ഫുൾഹാമുമായി...

പരിശീലകന്‍ സ്‌കോട് പാര്‍ക്കറെ പുറത്താക്കി ബോൺമൗത്ത്

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ പരിശീലകന്‍ സ്‌കോട് പാര്‍ക്കറെ പുറത്താക്കി ബോൺമൗത്ത്. ഈ സീസണിൽ പുറത്താവുന്ന ആദ്യ പരിശീലകനാണ് ഇദ്ദേഹം. ലിവര്‍പൂളിനോടേറ്റ വമ്പന്‍ തോല്‍വിയ്ക്ക് പിന്നാലെയാണ് ക്ലബ് കോച്ചിന്റെ കസേര...

കാല്ലം ഹഡ്‌സൺ-ഒഡോയ്ബ യേർ ലെവർകുസനിലേക്കുള്ള ലോണ്‍ ട്രാന്‍സ്ഫര്‍ പൂര്‍ത്തിയാക്കി

ചെൽസി വിങ്ങർ കല്ലം ഹഡ്‌സൺ-ഒഡോയ് ഒരു സീസൺ നീണ്ട ലോണ്‍ കരാറില്‍  ബയേർ ലെവർകുസനുമായി ഒപ്പ് വെച്ചു.കഴിഞ്ഞ സീസണിൽ പരിക്ക് മൂലം സീസണില്‍ വേണ്ട പോലെ തിളങ്ങാന്‍ താരത്തിനു...

ട്രാന്‍സ്ഫര്‍ വിന്‍ഡോ സ്റ്റൈലില്‍ പൂര്‍ത്തിയാക്കാന്‍ ഒരുങ്ങി ചെല്‍സി

ഒരു ദിവസം കൂടി ഉള്ളപ്പോള്‍ വലിയൊരു ബ്ലോക്ക്ബസ്റ്റര്‍ നീക്കത്തോടെ  ട്രാൻസ്ഫർ വിൻഡോ പൂര്‍ത്തിയാക്കാന്‍ ചെല്‍സി.ബാഴ്‌സലോണ ഹിറ്റ്‌മാൻ പിയറി-എമെറിക് ഔബമേയങ്ങിനു വേണ്ടി അവസാന നിമിഷത്തില്‍  ഒരു ഒഫീഷ്യല്‍ ബിഡ്  സമര്‍പ്പിക്കാന്‍...

റൈറ്റ് ബാക്കിൽ ബാഴ്‌സലോണയുടെ മുൻഗണന ലക്ഷ്യം ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ തോമസ് മ്യൂനിയർ

സമ്മർ ട്രാൻസ്ഫർ വിൻഡോ വ്യാഴാഴ്ച അവസാനിക്കുന്നതിന് മുമ്പ് ബാഴ്‌സലോണ ഇപ്പോഴും റൈറ്റ് ബാക്കിനെ സൈന്‍ ചെയ്യാനുള്ള ലക്ഷ്യത്തില്‍ ആണ്.യുവാൻ ഫോയ്ത്തിന്റെ ഇടക്കിടെയുള്ള   പരിക്ക് കാരണം ബൊറൂസിയ ഡോർട്ട്മുണ്ട് ഡിഫൻഡർ...

എഡിൻസൺ കവാനി ഒടുവില്‍ വലന്‍സിയയിലേക്ക്

ട്രാൻസ്ഫർ വിൻഡോ അവസാനിക്കുന്നതിന് മുന്നോടിയായി എഡിൻസൺ കവാനി വലൻസിയയിലേക്ക് ഒരു സൗജന്യ ട്രാൻസ്ഫർ നീക്കം പൂർത്തിയാക്കി.2021/22 സീസണിന്റെ അവസാനത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് പുറത്തിറക്കിയതിന് ശേഷം ഉറുഗ്വേൻ ഇന്റർനാഷണൽ താരം ...

ആരോൺ വാൻ-ബിസാക്കയോട് ജനുവരി വരെയെങ്കിലും ടീമില്‍ തുടരാന്‍ ആവശ്യപ്പെട്ട് യുണൈറ്റഡ്

സമ്മർ ട്രാൻസ്ഫർ വിൻഡോയുടെ അവസാന ഘട്ടങ്ങളിൽ ഓൾഡ് ട്രാഫോർഡ് വിടാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ആരോൺ വാൻ-ബിസാക്കയെ അനുവദിക്കില്ല.ഡിയോഗോ ദലോട്ട് ടീമിന്റെ ആദ്യ ചോയിസ് റൈറ്റ് ബാക്ക് ആയതോടെ ബിസാക്കയുടെ...

റോസ് ബാർക്ക്‌ലിയുടെ വിടവാങ്ങൽ ചെൽസി സ്ഥിരീകരിച്ചു

റോസ് ബാർക്ക്ലിയുമായി കരാര്‍ അവസാനിപ്പിച്ചു എന്ന് വെളിപ്പെടുത്തി ചെല്‍സി.2018 ജനുവരിയിൽ എവർട്ടണിൽ നിന്ന് ചെൽസിയിൽ ചേർന്ന 28-കാരൻ ക്ലബ്ബിനായി 100 മത്സരങ്ങളിൽ നിന്ന് 27 ഗോളുകളും 28 അസിസ്റ്റുകളും...

ആന്റണിക്ക് പകരം ചെൽസിയുടെ ഹക്കിം സിയെച്ചിനെ റാഞ്ചാന്‍ അയാക്സ്

ആന്റണിക്ക് പകരക്കാരനായി ചെൽസി വിങ്ങർ ഹക്കിം സിയെച്ചിനെ വീണ്ടും സൈൻ ചെയ്യാൻ അയാക്‌സിന് താൽപ്പര്യമുണ്ടെന്ന് റിപ്പോർട്ട്.മാഞ്ചസ്റ്റർ യുണൈറ്റഡ് ആന്റണിക്ക് വേണ്ടി അയാക്സിന് 85 മില്യൺ പൗണ്ട് നല്‍കി ട്രാന്‍സ്ഫര്‍...

ഡി യോംഗ് ലണ്ടന്‍ ഫ്ലൈറ്റില്‍ ; ചെല്‍സിയിലേക്ക് എന്ന് പ്രവചനം നടത്തി ഇംഗ്ലീഷ് മാധ്യമം

ബാഴ്‌സലോണയുടെ മധ്യനിര താരം ഫ്രെങ്കി ഡി ജോങ് ലണ്ടനിലേക്ക് പറന്നതായി വാര്‍ത്ത‍.ചെല്‍സിയും മാഞ്ചസ്ട്ടര്‍ യുണൈറ്റഡും താരത്തിനെ സൈന്‍ ചെയ്യാന്‍ ഏറെ ശ്രമം നടത്തി എങ്കിലും ബാഴ്സയില്‍ തുടരാന്‍ ആയിരുന്നു...