transfer news

അലജാൻഡ്രോ ഗാർനാച്ചോയുമായുള്ള കരാർ ചർച്ചകൾ എത്രയും പെട്ടെന്ന് പുനരാരംഭിക്കാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്

മാഞ്ചസ്റ്റർ യുണൈറ്റഡ് അലജാൻഡ്രോ ഗാർനാച്ചോയുമായുള്ള കരാർ ചർച്ചകൾ പുനരാരംഭിക്കാന്‍ ഒരുങ്ങുന്നു.പ്രശസ്ത ഇറ്റാലിയൻ പത്രപ്രവർത്തകനായ ഫാബ്രിസിയോ റൊമാനോ ആണ് റെഡ് ഡെവിള്‍സ് യുവ അര്‍ജന്‍റ്റയിന്‍ താരവുമായുള്ള കരാര്‍ നീട്ടാന്‍ ഒരുങ്ങുന്നതായ...

കാത്തിരിപ്പിന് വിരാമം; റെക്കോർഡ് തുകയ്ക്ക് ക്രിസ്റ്റ്യാനോ അൽ നാസറിൽ.!

ലോകകപ്പിന് ശേഷം ഏവരും കാത്തിരുന്ന കാര്യമായിരുന്നു സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ എങ്ങോട്ട് ചേക്കേറും എന്നുള്ളത്. ഇപ്പോഴിതാ ആ ഒരു കാത്തിരിപ്പിന് വിരാമമായിരിക്കുകയാണ്. താരത്തെ റെക്കോർഡ് തുകയ്ക്ക് സൗദി അറേബ്യൻ...

ക്രിസ്റ്റ്യാനോ റൊണാൾഡോ ജൂനിയർ റയലിലേക്ക് തിരിച്ചെത്തി

ക്രിസ്റ്റ്യാനോ റൊണാൾഡോ ജൂനിയർ തന്റെ പിതാവിന്റെ പാത പിന്തുടര്‍ന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട് റയൽ മാഡ്രിഡ് യൂത്ത് അക്കാദമിയിലേക്ക് തിരിച്ചു വന്നു എന്ന്  സ്പെയിനിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു....

റയലിൽ എംബാപ്പേക്ക് കളിക്കാം ; എന്നാല്‍ താരം ഒരു നിബന്ധന പാലിക്കണം

കഴിഞ്ഞ വേനൽക്കാല വിന്‍ഡോയില്‍ തങ്ങളെ അപമാനിച്ച ഫ്രഞ്ച് താരത്തിന് വേണ്ടി ഇനിയൊരു നീക്കം തങ്ങളുടെ പക്കല്‍ നിന്നും എടുക്കില്ല എന്ന നിശ്ചയത്തില്‍ തന്നെ ആണ് റയല്‍ മാഡ്രിഡ്‌.എന്നാല്‍ താരത്തിന്...

ഈ സമ്മറോടെ ഡെക്ലാൻ റൈസിന്‍റെ കാര്യത്തില്‍ തീരുമാനം വരുത്താന്‍ ചെല്‍സി

സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ വെസ്റ്റ് ഹാം യുണൈറ്റഡ് മിഡ്ഫീൽഡർ ഡെക്ലാൻ റൈസിനെ സൈന്‍ ചെയ്യുന്ന ലക്ഷ്യത്തില്‍ ചെല്‍സി മറ്റ് ക്ലബുകളെക്കാള്‍ എത്രയോ മുന്നില്‍ ആണ്.ഇംഗ്ലണ്ട് ഇന്റർനാഷണല്‍  താരത്തിനു വേണ്ടി...

കൂടുതല്‍ സൈനിങ്ങിനായി മൈക്കൽ അർറ്റെറ്റ മാനേജ്മെന്റിനോട് അഭ്യർത്ഥിക്കുന്നു

ജനുവരിയിൽ ട്രാൻസ്ഫർ വിൻഡോ തുറക്കുമ്പോൾ "കഴിയുന്നത്ര വേഗത്തിൽ" സൈനിംഗ് നടത്താൻ ആഴ്സണൽ ബോസ് മൈക്കൽ അർട്ടെറ്റ ക്ലബിനോട് അഭ്യർത്ഥിച്ചിരിക്കുന്നു.മികച്ച ഫോമിൽ സീസൺ ആരംഭിച്ചതിന് ശേഷം, മാഞ്ചസ്റ്റർ സിറ്റിക്കെതിരെ അഞ്ച്...

ക്രിസ്റ്റ്യാനോ റൊണാൾഡോ ഉടന്‍ തന്നെ അല്‍ നാസര്‍ മെഡിക്കൽ പൂര്‍ത്തിയാക്കുമെന്ന് ഇംഗ്ലീഷ് മീഡിയ

ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യൻ ക്ലബ് ആയ  അൽ-നാസറിൽ വൈദ്യപരിശോധനയ്ക്ക് വിധേയനാകുമെന്ന് റിപ്പോർട്ട്.നവംബർ അവസാനത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടതിനുശേഷം പോര്‍ച്ചുഗീസ് താരം  ഒരു സ്വതന്ത്ര ഏജന്റാണ്.സിബിഎസ് സ്‌പോർട്‌സ് പറയുന്നതനുസരിച്ച്,...

കോഡി ഗാക്‌പോക്ക് വേണ്ടി പിഎസ്‌വി ഐൻ‌ഹോവനുമായി ലിവര്‍പൂള്‍ കരാറില്‍ എത്തിയിരിക്കുന്നു

പിഎസ്‌വിയിൽ നിന്ന് 35 മില്യണിനും 45 മില്യണിനും ഇടയിലുള്ള തുകയ്ക്ക് കോഡി ഗാക്‌പോയേ ഒപ്പിടാൻ ലിവർപൂൾ കരാറിലെത്തിയതായി ഡച്ച് ക്ലബ് അറിയിച്ചു.തിങ്കളാഴ്ച പിഎസ്വി ഇറക്കിയ പ്രസ്ഥാവനയില്‍ ആണ് ലിവര്‍പൂളുമായി...

ക്രിസ്മസ് ദിനത്തിൽ വോൾവർഹാംപ്ടൺ വാണ്ടറേഴ്സ് മാത്യൂസ് കുനയുടെ വരവ് ഔദ്യോഗികമായി പ്രഖ്യാപിച്ചു

അത്‌ലറ്റിക്കോ മാഡ്രിഡ് ഫോർവേഡ് മാത്യൂസ് കൂനയുടെ  സൈനിംഗ് പൂർത്തിയാക്കിയതായി വോൾവർഹാംപ്ടൺ വാണ്ടറേഴ്സ് സ്ഥിരീകരിച്ചു.കഴിഞ്ഞ മാസം മോളിനെക്സിൽ എത്തിയ ഹെഡ് കോച്ച് ജൂലൻ ലോപെറ്റെഗുയി നടത്തുന്ന ആദ്യത്തെ സൈനിങ്ങു ആണിത്.എത്രയും...

ഏറെ കാലത്തെ റൈറ്റ് ബാക്ക് പ്രശ്നത്തിനു പോംവഴി കണ്ടെത്താന്‍ ബാഴ്സലോണ

നിലവിലെ സാഹചര്യത്തില്‍ ഒരു പുതിയ റൈറ്റ്-ബാക്കിനെ സൈന്‍ ചെയ്യാനുള്ള ലക്ഷ്യത്തില്‍ ആണ് ബാഴ്സലോണ.ജനുവരി വിൻഡോയിൽ തന്നെ ഈ സ്ഥാനത്തേക്ക് ഒരു കളിക്കാരനെ സൈൻ ചെയ്യാൻ പദ്ധതിയിട്ടിരുന്നെങ്കിലും, ക്ലബിന്റെ ഫിനാൻഷ്യൽ...