മെംഫിസ് ഡിപേയ്‌ക്ക് പകരക്കാരനായി ഗോൺസാലോ ഗുഡെസിനെ വാങ്ങാന്‍ ബാഴ്‌സലോണ ആഗ്രഹിക്കുന്നു
നിലവിൽ വോൾവർഹാംപ്ടണിനായി പ്രീമിയർ ലീഗിൽ കളിക്കുന്ന മുൻ വലൻസിയ താരം ആയിരുന്ന പോർച്ചുഗൽ ഇന്റർനാഷണൽ ഗോൺസലോ ഗുഡെസിനെ സൈൻ ചെയ്യാൻ ബാഴ്സലോണക്ക് താല്‍പര്യം ഉണ്ടെന്നു ഡയറിയോ എഎസ് റിപ്പോര്‍ട്ട്...













































