ബാഴ്‌സലോണ ഡിഫൻഡർ ക്ലെമന്റ് ലെങ്‌ലെറ്റിനെ സൈൻ ചെയ്യാൻ ആസ്റ്റൺ വില്ല
ഈ വേനൽക്കാല വിന്‍ഡോ അടക്കാന്‍ ഇരിക്കെ ബാഴ്‌സലോണ ഡിഫൻഡർ ക്ലെമന്റ് ലെങ്‌ലെറ്റിനെ സൈന്‍ ചെയ്യാനുള്ള അവസാന ലാപ്പില്‍ എത്തിയിരിക്കുകയാണ് ആസ്റ്റൺ വില്ല. ലെങ്‌ലെറ്റ് കഴിഞ്ഞ സീസണിൽ ടോട്ടൻഹാം ഹോട്‌സ്‌പറിൽ...













































