പോലീസ് അന്വേഷണത്തിന് എല്ലാ പിന്തുണയും നല്‍കുമെന്ന് അറിയിച്ച് യുണൈറ്റഡ്
മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബ്ബിന്റെ ബ്രസീലിയൻ ഫോര്‍വേഡ് ആയ ആന്റണിക്കെതിരെയുള്ള അധിക്ഷേപ ആരോപണങ്ങൾക്ക് മറുപടിയായി ഒരു പ്രസ്താവന പുറത്തിറക്കി.മുൻ കാമുകി ഗബ്രിയേല കവാലിൻ ഉന്നയിച്ച ആരോപണങ്ങൾ മൂലം താരത്തിനെ ബ്രസീല്‍...













































