transfer news

പോളണ്ടിന് ഇരട്ട ഗോള്‍ ജയം ; തിളങ്ങി റോബര്‍ട്ട് ലെവന്‍ഡോസ്ക്കി

ഗ്രൂപ്പ് ഈ യില്‍ ഇന്ന് നടന്ന യൂറോ ചാംപ്യന്‍ഷിപ്പ് യോഗ്യത മല്‍സരത്തില്‍ ഫറോ ഐലണ്ടിനെ എതിരില്ലാത്ത രണ്ടു ഗോളിന് പരാജയപ്പെടുത്തി പോളണ്ട്.പോളണ്ടിനെ 70 മിനുറ്റ് വരെ സമനിലയില്‍ പിടിച്ച്...

എതിരില്ലാത്ത മൂന്നു ഗോളിന് ഗ്രീസിനെ തകര്‍ത്ത് നെതര്‍ലാണ്ട്സ്

യൂറോപ്യൻ ചാമ്പ്യൻഷിപ്പ് യോഗ്യതാ മത്സരത്തിൽ ഗ്രീസിനെ 3-0 ന് തോല്‍പ്പിച്ച് നെതര്‍ലാണ്ട്സ് ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്തേക്ക് കയറി.ഗ്രീസിനും ഡച്ച് ടീമിനും ആറ് പോയിന്‍റ് ഉണ്ട് എങ്കിലും മികച്ച ഗോള്‍...

അയർലൻഡിനെതിരെ എതിരില്ലാത്ത രണ്ടു ഗോളിന് ജയം നേടി ഫ്രാന്‍സ്

യൂറോ ക്വാളിഫയേര്‍സ് മല്‍സരത്തില്‍ അയർലൻഡിനെതിരെ സ്വന്തം തട്ടകത്തിൽ 2-0ന് ജയിച്ച ഫ്രാന്‍സ് ലീഗ് പട്ടികയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി.ഇത് അവരുടെ തുടര്‍ച്ചയായ അഞ്ചാം വിജയം ആണ്.നാല് മല്‍സരങ്ങളില്‍ നിന്നും...

ലോകക്കപ്പ് യോഗ്യത മല്‍സരത്തില്‍ കൊളംബിയക്ക് ആദ്യ ജയം

കൊളംബിയന്‍ മണ്ണില്‍ നടന്ന ഇന്നതെ യോഗ്യത മല്‍സരത്തില്‍ ആതിഥേയര്‍ വേനസ്വെലയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചു.തുടക്കം മുതല്‍ക്ക് തന്നെ അക്രമിച്ച് കളിച്ച കൊളംബിയ രണ്ടാം പകുതിയില്‍ റാഫേൽ സാന്റോസ്...

ഫ്രീക്കിക്ക് ഗോളില്‍ അര്‍ജന്‍റ്റീനക്കു ജയം സമ്മാനിച്ച് മെസ്സി

ലയണൽ മെസ്സിയുടെ രണ്ടാം പകുതിയിലെ ഫ്രീക്കിക്ക് ഗോളില്‍ ഇക്വഡോറിനെതിരെ 1-0 ന് അർജന്റീന ജയിച്ചു.ലോക ചാംപ്യൻമാരായ അർജന്റീന പന്ത് കൈവശം വയ്ക്കുന്നതിൽ ആധിപത്യം പുലർത്തിയെങ്കിലും അത് ഫലവത്തായി ഉപയോഗിക്കാന്‍...

ഡിഫൻഡർ നാരായൺ ദാസിന്റെ സൈനിങ്ങ് എഫ്‌സി ഗോവ പ്രഖ്യാപിച്ചു

ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്  എഫ്‌സി ഗോവ ഡിഫൻഡർ നാരായൺ ദാസിന്റെ സേവനം ഏറ്റെടുത്തതായി പ്രഖ്യാപിച്ചു. ലെഫ്റ്റ് ബാക്ക് ക്ലബുമായി ഒരു വർഷത്തെ കരാറിൽ ആണ് അവര്‍ ഒപ്പുവച്ചത്.പശ്ചിമ...

ഐഎസ്എല്‍ ഉദ്ഘാടന മല്‍സരം ; കേരള ബ്ലാസ്റ്റേഴ്‌സ് vs ബെംഗളൂരു എഫ്‌സി

ഇന്ത്യൻ സൂപ്പർ ലീഗ് 2023-24 ന്റെ ഷെഡ്യൂൾ ഇന്ന് പുറത്തുവിട്ടു. സെപ്റ്റംബർ 21 ന് ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ബെംഗളൂരു എഫ്‌സിക്ക് ആതിഥേയത്വം വഹിക്കും.ഇത് ഐ‌എസ്‌എല്ലിന്റെ പത്താം...

മിച്ചൽ സ്റ്റാർക്ക് 2024-ൽ ഐപിഎൽ തിരിച്ചുവരവ് നടത്തുന്നു, ടി20 ലോകകപ്പ് തയ്യാറെടുപ്പ് ലക്‌ഷ്യം

അടുത്ത വർഷം വെസ്റ്റ് ഇൻഡീസിലും ജൂണിലും നടക്കുന്ന ഐസിസി ടി 20 ലോകകപ്പിന് തയ്യാറെടുക്കുന്നതിനായി മിച്ചൽ സ്റ്റാർക്ക് അടുത്ത വർഷം ഇന്ത്യൻ പ്രീമിയർ ലീഗിലേക്ക് (ഐ‌പി‌എൽ) മടങ്ങിയെത്തും.ഏതെങ്കിലും ടീം...

“റഫറിമാരുടെ പിന്തുണ ലഭിക്കുന്നത് റയലിന് “

ഖത്തര്‍ ലോകക്കപ്പ് അര്‍ജന്‍റ്റീനക്ക് റഫറിമാരില്‍ നിന്ന് നല്ല പിന്തുണ ലഭിച്ചു എന്ന വാന്‍ ഗാളിന്റെ  ആരോപണം ഇപ്പോള്‍ ഫുട്ബോള്‍ ലോകത്ത് ചര്‍ച്ചാവിഷയം ആയിരിക്കുകയാണ്. വാന്‍ ഡൈക്ക് മുന്‍ കോച്ചിന്റെ...

മാൻ യുണൈറ്റഡിൽ നിന്ന് ഡോണി വാൻ ഡി ബീക്കിനെ സൈൻ ചെയ്യാൻ ഫെനർബാഷ്‌

ഡോണി വാൻ ഡി ബീക്കിനെ സൈൻ ചെയ്യാൻ ഫെനർബാഷ്  താൽപ്പര്യപ്പെടുന്നുവെന്ന് റിപ്പോർട്ടുകൾ.ഈ സമ്മറില്‍ മേസൺ മൗണ്ടിന്റെയും സോഫിയാൻ അംറാബത്തിന്റെയും വരവിനു ശേഷം എറിക് ടെൻ ഹാഗിന്റെ കീഴില്‍ കളിക്കാനുള്ള...