ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്ക് വിജയം നേടി ബയേർ ലെവർകൂസൻ
ഇന്നലെ നടന്ന ബുണ്ടസ്ലിഗ മത്സരത്തില്‍ ഡാർംസ്റ്റാഡിനെ ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്ക് തോല്‍പ്പിച്ച് കൊണ്ട് ബയേർ ലെവർകൂസൻ തങ്ങളുടെ മൂന്നാമത്തെ വിജയം നേടി.ലീഗ് പട്ടികയില്‍ ഇപ്പോള്‍ അവര്‍ ഒന്നാം സ്ഥാനത്താണ്.പുതിയ...













































