ദുര്‍ബലര്‍ക്കെതിരെ സമനില കുരുക്കില്‍ അകപ്പെട്ട് പോളിഷ് സ്വിസ് ടീമുകള്‍
ഇന്നലെ ഗ്രൂപ്പ് ഐയില്‍ നടന്ന പോരാട്ടത്തില്‍ സ്വിറ്റ്സര്‍ലണ്ട് ടീമിനെ സമനിലയില്‍ തളച്ച് ബെലാറസ്.അവസാന രണ്ടു മിനുട്ടില്‍ സ്വിസ് ടീം നേടിയ ഇരട്ട ഗോളുകള്‍ ആണ് അവര്‍ക്ക് ഒരു പോയിന്‍റ്...













































