ജനുവരിയില്‍ സാഞ്ചോയെ സൈന്‍ ചെയ്യാന്‍ മുന്നില്‍ യൂവേ
ജനുവരി ട്രാൻസ്ഫർ വിൻഡോ തുറക്കുമ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് ഫോർവേഡ് ജാഡോൺ സാഞ്ചോയെ ലോണിൽ സൈൻ ചെയ്യാനുള്ള പോൾ പൊസിഷനിലാണ് യുവന്റസ് എന്നു റിപ്പോര്‍ട്ട്.നോട്ടിംഗ്ഹാം ഫോറസ്റ്റിനെതിരെ ഓഗസ്റ്റില്‍ കളിച്ചത് ഒഴിച്ചാല്‍...













































