“ബാഴ്സയിലേക്ക് ലോണില്‍ പോകുമെന്ന വാര്‍ത്ത വ്യാജം “- മെസ്സി
2024 ന്റെ തുടക്കത്തിൽ ബാഴ്‌സലോണയിൽ ലോണിനായി സമയം ചെലവഴിക്കാൻ തനിക്ക് ഉദ്ദേശ്യമില്ലെന്ന് ലയണൽ മെസ്സി പറഞ്ഞു.അമേരിക്കന്‍ ലീഗ് സീസണ്‍ പൂര്‍ത്തിയായതോടെ താരത്തിന് ലഭിക്കാവുന്ന ഫ്രീ ടൈം ബാഴ്സലോണയില്‍ കളിക്കാന്‍...













































