transfer news

വംശീയ അധിക്ഷേപത്തിന് ആരാധകനെ പുറത്താക്കിയതിന് വിനീഷ്യസ് ജൂനിയർ സെവിയ്യയെ പ്രശംസിച്ചു

ശനിയാഴ്ച നടന്ന ലാലിഗ മല്‍സരത്തില്‍ റയല്‍ ഫോര്‍വേഡിനെ വംശീയമായി അധിക്ഷേപ്പിച്ച ആരാധകനെ ക്ലബ് പുറത്താക്കിയത് മികച്ച തീരുമാനം ആയി എന്നും , ഇത്രയും വേഗത്തില്‍ പ്രവര്‍ത്തിക്കാന്‍ അവര്‍ക്ക് കഴിഞ്ഞത്...

ലോകകപ്പ് ജേതാവ് പാപ്പു ഗോമസിന് ഉത്തേജക മരുന്ന് ഉപയോഗിച്ചതിന് രണ്ട് വർഷത്തെ വിലക്ക്

ഉത്തേജക വിരുദ്ധ പരിശോധനയിൽ പരാജയപ്പെട്ടതിന് അർജന്റീനിയൻ ലോകകപ്പ് ജേതാവ് അലജാൻഡ്രോ "പാപ്പു" ഗോമസിന് രണ്ട് വർഷത്തെ വിലക്ക് ലഭിച്ചതായി അദ്ദേഹത്തിന്റെ ഇറ്റാലിയൻ ക്ലബ് മോൻസ  അറിയിച്ചു.കഴിഞ്ഞ ഒക്ടോബറിൽ സെവിയ്യയ്ക്ക്...

സീരി എയില്‍ ഇന്ന് മികച്ച അവസരങ്ങള്‍

സീരി എയില്‍ ഇന്ന് അറ്റ്ലാന്‍റ ജെനോവയെ നേരിടും.ഇന്ത്യന്‍ സമയം ഒന്‍പതര മണിക്ക് അറ്റ്ലാന്‍റ ഹോമായ ഗെവിസ് സ്റ്റേഡിയത്തില്‍ വെച്ചാണ് മല്‍സരം.പതിമൂന്നു പോയിന്‍റുള്ള അറ്റ്ലാന്‍റ ലീഗ്പ്പട്ടികയില്‍ ആറാം സ്ഥാനത്താണ്,അതേ സമയം...

സീരി എയില്‍ ഇന്ന് യുവന്‍റ്റസ് – എസി മിലാന്‍ പോരാട്ടം

ഈ സീസണിലെ എട്ട് സീരി എ മത്സരങ്ങളിൽ ഏഴെണ്ണം ജയിച്ച എസി മിലാൻ തങ്ങളുടെ ചിര വൈരികള്‍ ആയ യുവന്റസുമായി ഏറ്റുമുട്ടുന്നു.സീരി എ യിലെ അടുത്തിടെ നടക്കുന്ന ഏറ്റവും...

ലാലിഗ ; ബാഴ്സലോണയുടെ എതിരാളി അത്ലറ്റിക്കോ ബിലിബാവോ

സ്ഥിരത കണ്ടെത്താന്‍ പാടുപ്പെടുന്ന ബാഴ്സലോണ ഇന്ന് ബാസ്ക്ക് ടീം ആയ അത്ലറ്റിക്കോ ബിലിബാവോ ടീമിനെതിരെ കളിക്കും.ഇന്ത്യന്‍ സമയം പന്ത്രണ്ടര മണിക്ക് ബാഴ്സയുടെ പുതിയ ഹോം സ്റ്റേഡിയമായ ഒളിമ്പിക് ലൂയിസ്...

വെസ്റ്റ് ഹാമിനെ തറപ്പറ്റിക്കാന്‍ ആസ്റ്റണ്‍ വില്ല

ഇന്ന് പ്രീമിയര്‍ ലീഗില്‍ ആകെ ഒരു മല്‍സരം മാത്രമേ ഉള്ളൂ.വെസ്റ്റ് ഹാം ആസ്റ്റണ്‍ വില്ല  ടീമുകള്‍ ഇന്ന് ഇന്ത്യന്‍ സമയം ഒന്‍പത് മണിക്ക് വില്ല പാര്‍ക്കില്‍ വെച്ച് ഏറ്റുമുട്ടും.ഇന്‍റര്‍നാഷനല്‍...

റയലിനെ സമനിലയില്‍ തളച്ച് സെവിയ്യ

ഡേവിഡ് അലബയുടെ സെൽഫ് ഗോളിൽ ആതിഥേയർക്ക് ലീഡ് നൽകിയതിന് ശേഷം ഡാനി കര്‍വഹാളിന്‍റെ ഹെഡര്‍ ഗോളിലൂടെ സമനില നേടി റയൽ മാഡ്രിഡ്.10 മത്സരങ്ങളിൽ നിന്ന് 25 പോയിന്റുമായി മാഡ്രിഡ്...

ചെല്‍സിയെ സമനിലയില്‍ കുരുക്കി ആഴ്സണല്‍

ആരാധകര്‍ക്ക് ആവേശം പകര്‍ന്ന് ലണ്ടന്‍ ഡെര്‍ബി.ഇന്നലെ നടന്ന മല്‍സരത്തില്‍ ചെല്‍സിയും ആഴ്സണലും രണ്ടു വീതം ഗോള്‍ നേടി സമനിലയില്‍ പിരിഞ്ഞു.രണ്ടു ഗോളിന് പിന്നില്‍ നിന്ന ശേഷം 77,84 ആം...

പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനം തിരിച്ചെടുത്ത് സിറ്റി

റോഡ്രിയുടെ തിരിച്ചുവരവോടെ സിറ്റി വീണ്ടും വിജയ വഴിയിലേക്ക് മടങ്ങിയിരിക്കുന്നു.ജൂലിയൻ അൽവാരസിന്റെയും എർലിംഗ് ഹാലൻഡിന്റെയും ആദ്യ പകുതിയിലെ ഗോളുകൾ കാരണം സിറ്റി ബ്രൈട്ടനെ 2-1  നു തോല്‍പ്പിച്ചു.ബാഴ്സ യുവ താരമായ...

സലയുടെ ഇരട്ട ഗോളില്‍ ലിവര്‍പൂള്‍ !!!!!!

ആൻഫീൽഡിൽ ശനിയാഴ്ച നടന്ന മെഴ്‌സിസൈഡ് ഡെർബിയിൽ ലിവര്‍പൂള്‍ തങ്ങളുടെ ചിര വൈരികള്‍ ആയ ഏവര്‍ട്ടനെ എതിരില്ലാത്ത രണ്ടു ഗോളിന് തോല്‍പ്പിച്ചു.ആദ്യ പകുതിയിൽ ആഷ്‌ലി യംഗ്  ചുവപ്പ് കാർഡ് കണ്ട്...