സസുവോളോക്കെതിരെ വിജയം പൂര്‍ത്തിയാക്കി റോമന്‍ പടയാളികള്‍
ജോസ് മോറീഞ്ഞോയുടെ റോമ ഇന്നലെ നടന്ന ലീഗ് മല്‍സരത്തില്‍ സസുവോളോക്കെതിരെ ഒരു മികച്ച തിരിച്ചുവരവ് നടത്തി.സസുവോളോയേ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ആണ് റോമ പരാജയപ്പെടുത്തിയത്.മല്‍സരത്തില്‍ ഉടനീളം ഒരു ഗോളിന്...













































