ചെല്‍സിക്ക് ഭീഷണി ഒരുക്കാന്‍ ബ്രൈട്ടന്‍
പ്രീമിയര്‍ ലീഗില്‍ ഇന്ന് കൌതുകകരമായ ഒരു പോരാട്ടം.ചെല്‍സിയുടെ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ നടക്കുന്ന മല്‍സരത്തില്‍ ഇന്ന് ബ്രൈട്ടനെ നേരിടാന്‍ ലണ്ടന്‍ ബ്ലൂസ് ഒരുങ്ങി കഴിഞ്ഞു.പതിനാറു പോയിന്റോടെ പതിനൊന്നാം സ്ഥാനത്ത് ഉള്ള...













































