വോൾവ്‌സിനെ വിജയത്തിലേക്ക് നയിച്ച് ഹ്വാങ് ഹീ-ചാൻ
ചൊവ്വാഴ്‌ച മോളിനക്‌സിൽ നടന്ന പ്രീമിയർ ലീഗ് പോരാട്ടത്തിൽ വോൾവർഹാംപ്ടൺ വാണ്ടറേഴ്‌സ് ബെന്‍ളിയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി.റിലഗേഷന്‍ സോണില്‍ കഴിയുന്ന ബെന്‍ളിക്ക് ഈ പരാജയത്തോടെ തരംതാഴ്ത്തല്‍ ഭീഷണിയില്‍ നിന്നു...












































